August 11, 2026
പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​ന​പാ​ല​ക​ർ ചാ​ല​ക്കു​ടി​യി​ൽ കെ​ണി സ്ഥാ​പി​ക്കു​ന്നു ചാ​ല​ക്കു​ടി: പു​ലി​യെ പി​ടി​കൂ​ടാ​ൻ വ​ന​പാ​ല​ക​ർ ചാ​ല​ക്കു​ടി​യി​ൽ കെ​ണി​യൊ​രു​ക്കി. പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച ക​ണ്ണ​മ്പു​ഴ ഭ​ഗ​വ​തി...
ചു​രു​ട്ടി കെ​ട്ടു​ക​ളാ​ക്കി വി​ല്‍പ്പ​ന​ക്ക് ത​യാ​റാ​ക്കി​യ മു​ണ്ട​ക​ന്‍ വൈ​ക്കോ​ല്‍ കൊ​ട​ക​ര: മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ല്ല​വി​ല കി​ട്ടി​യി​രു​ന്ന മു​ണ്ട​ക​ന്‍ വൈ​ക്കോ​ലി​ന് ഇ​ക്കു​റി വി​ല​യും ആ​വ​ശ്യ​ക്കാ​രും കു​റ​ഞ്ഞ​ത് നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക്...
മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ നി​ർ​മാ​ണം നി​ല​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ​യെ​യും മു​രി​യാ​ട്, വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളെ​യും കു​ടി​വെ​ള്ള സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​മാ​യി​രു​ന്ന സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള...
കുന്നംകുളം: മദ്യലഹരിയിൽ ഭാര്യയുടെ മൂക്ക് ഇടിച്ച് തകർത്ത കേസിൽ ഭർത്താവ് പിടിയിൽ. ചൂണ്ടൽ പെലക്കാട്ടുപയ്യൂർ കറുപ്പം വീട്ടിൽ റിജുവാനെയാണ് (47) കുന്നംകുളം സി.ഐ...
സ്നേഹത്തിന്റെ ഇഫ്താർ പൊതികളുമായി ഇത്തവണയും ഒമാൻ മബേലയി​ലെയും പരിസരവാസികളിലെയും സാധാരണക്കാരായ പ്രവാസികളെ തേടി ആ മലയാളി കരങ്ങളെത്തും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ലബീഷാണ്...
പോ​ട്ട ആ​ശ്ര​മം ക​വ​ല അ​ട​ച്ചു​കെ​ട്ടു​ന്നു ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ നി​ര​ന്ത​രം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​ട​ച്ചു....
പോ​ട്ട ആ​ശ്ര​മം ക​വ​ല ചാ​ല​ക്കു​ടി: തു​ട​ർ​ച്ച​യാ​യി സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ൻ അ​ട​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ല്ല....
ജി​ഷ്ണു, അ​തു​ൽ, ഇ​തി​ഹാ​സ് മ​ണ്ണു​ത്തി: ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ 17കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി...
തൃ​പ്ര​യാ​ർ: ക​ട​ലി​ൽ മീ​ൻ കു​റ​വു​മൂ​ലം നാ​ട്ടി​ക​യി​ൽ മാ​സ​ങ്ങ​ളാ​യി പ​ണി​യി​ല്ലാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ക​ട​ലി​ൽ മ​ത്സ്യ കു​റ​വു​മൂ​ലം ചെ​റു​വ​ഞ്ചി​ക​ളും വ​ള്ള​ങ്ങ​ളും ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ...