August 11, 2026
അ​ജ്മ​ൽ  ചാ​വ​ക്കാ​ട്: ക​ട​പ്പു​റം തൊ​ട്ടാ​പ്പ് ഫോ​ക്ക​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് സു​ഹൃ​ത്തി​നെ ക​ത്രി​ക കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തൊ​ട്ടാ​പ്പ്...
ഇ​രി​ങ്ങാ​ല​ക്കു​ട: ഭ​ർ​തൃ​വീ​ട്ടു​കാ​ർ എ​ടു​ത്ത സ്വ​ർ​ണ​ത്തി​ന്റെ വി​പ​ണി വി​ല കി​ട്ടാ​ൻ ഭാ​ര്യ​ക്ക്​ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​തി. കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഴീ​ക്കോ​ട് സ്വ​ദേ​ശി​നി ഷൈ​ൻ മോ​ൾ ന​ൽ​കി​യ...
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ടി​ന്​ അ​നു​മ​തി​ക്കാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ൽ​നി​ന്ന്​ നി​യ​മോ​പ​ദേ​ശം തേ​ടും. തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ്​ വേ​ല​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ ഹൈ​ക്കോ​ട​തി...
പു​ലി​യെ തേ​ടി ചാ​ല​ക്കു​ടി തോ​ട്ട​വീ​ഥി ഭാ​ഗ​ത്ത് ഒ​ഴി​ഞ്ഞ വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന ചാ​ല​ക്കു​ടി: ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യും കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചും പു​ലി​യെ...
റുക്കിയ പാ​വ​റ​ട്ടി: 97 വ​യ​സ്സി​ലും റ​മ​ദാ​നി​ലെ മു​ഴു​വ​ൻ നോ​മ്പു​ം നോ​റ്റ് ആ​ത്മ സം​സ്ക​ര​ണ​ത്തി​ന്റെ തെ​ളി​വാ​ർ​ന്ന മാ​തൃ​ക​യാ​യി റു​ക്കി​യു​മ്മ. തി​രു​നെ​ല്ലൂ​ർ പു​തി​യ​വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു...
വെ​ട്ടി​ക്കു​ഴി​യി​ൽ എ​ത്തി​യ ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി ചാ​ല​ക്കു​ടി: കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ക്കു​ഴി, ചൂ​ള​ക്ക​ട​വ് ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കൃ​ഷി​ക്കും മ​നു​ഷ്യ ജീ​വ​നും ഭീ​ഷ​ണി​യാ​യ ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി എ​ന്ന...
ഡി.​എ​ഫ്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യു​ടെ ച​ല​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്നു ചാ​ല​ക്കു​ടി: ഡ്രോ​ൺ പ​റ​ത്തി തെ​ർ​മ​ൽ കാ​മ​റ ഉ​പ​യോ​ഗി​ച്ച് പു​ലി​യെ ക​ണ്ടെ​ത്താ​ൻ...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം കു​ട്ടി​ക​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ത്ത് മ​ദ്യം വാ​ങ്ങി ന​ൽ​കി​യ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു....
കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ൽ ചേ​രി നി​ർ​മാ​ർ​ജ​ന ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പാ​റ​പ്പു​റ​ത്തു​നി​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ച്ച ഒ​മ്പ​ത് കു​ടും​ബ​ങ്ങ​ൾ കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പ​ട്ട​യം ല​ഭി​ക്കാ​തെ വ​ല​യു​ന്നു....