August 11, 2026
2010ൽ ​പി. ഭാ​സ്ക​ര​ൻ പു​ര​സ്കാ​രം ഒ.​എ​ൻ.​വി എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ച വേ​ദി​യി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി​യോ​ടും മ​റ്റു​മൊ​പ്പം പി. ജ​യ​ച​ന്ദ്ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ: ആ...
സ​ഹോ​ദ​ര​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്കേ​കോ​ട്ടോ​ലി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം എ​ത്തി​യ​പ്പോ​ൾ കു​ന്നം​കു​ളം: അ​നാ​ഥ​ത്വം അ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ കു​രു​ന്നു​ക​ൾ ഇ​നി പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ ത​ണ​ലി​ലാ​കും....
തൃശൂർ: ജില്ലയിലെ സ്കൂളുകൾ നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ജില്ല 26 വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍മാരായി...
ഇ.​എ​സ്. ആ​മി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ഥാ​ര​ച​ന​യി​ലും നാ​ട​കാ​ഭി​ന​യ​ത്തി​ലും മി​ക​വ​റി​യി​ച്ച് തൃ​ശൂ​ർ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ ഇ.​എ​സ്. ആ​മി. ഹ​യ​ർ...
പി.​ഐ. സൈ​മ​ൺ ഗു​രു​വാ​യൂ​ർ: ‘ശ​രി​ക്കും ഒ​രു ഫോ​ട്ടോ ഫി​നി​ഷ് മ​ത്സ​രം. അ​വ​സാ​നം വ​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​യി​രു​ന്നു ഞ​ങ്ങ​ൾ…’. കാ​ൽ നൂ​റ്റാ​ണ്ടു മു​മ്പ് തൃ​ശൂ​ർ...
ചി​ത്ര​കാ​രി ര​തി ബാ​ബു കൃഷ്ണന്റെ ചിത്രങ്ങൾക്കരികിൽ കൊ​ട​ക​ര: കൈ​വി​ട്ടു​പോ​കു​മാ​യി​രു​ന്ന ജീ​വ​നും ജീ​വി​ത​വും തി​രി​കെ ത​ന്ന​തി​ന് വി​വാ​ഹ വാ​ര്‍ഷി​ക നാ​ളി​ല്‍ ഇ​ഷ്ട​ദേ​വ​ന് കാ​ണി​ക്ക​യാ​യി ചി​ത്ര​ങ്ങ​ള്‍...
കൊ​ടു​ങ്ങ​ല്ലൂ​ർ: ട്രെ​യി​ൻ സ​ർ​വി​സ് ഇ​ല്ലാ​ത്ത കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ക​ൺ​സ്യൂ​മേ​ഴ്സ് ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു....
നൂ​റ​ടി തോ​ട് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു കു​ന്നം​കു​ളം: ‘മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം’ ജ​ന​കീ​യ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നീ​ർ​ച്ചാ​ലു​ക​ള്‍...
പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ക​വി​യും ഗാ​ന ര​ച​യി​താ​വു​മാ​യ റ​ഫീ​ക്ക് അ​ഹ​മ്മ​ദ് സി​ദ്ധി കു​ള​പ്പു​റ​ത്തി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കു​ന്നു ചെ​റു​തു​രു​ത്തി: ചെ​റു​പ്പം മു​ത​ലു​ള്ള വ​ലി​യൊ​രു ആ​ഗ്ര​ഹം...