August 11, 2026
പ്ര​ണ​വ് ഇ​രി​ങ്ങാ​ല​ക്കു​ട: ബാ​റി​ലെ സെ​യി​ൽ​സ്മാ​നെ സോ​ഡാ​കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ട്ടൂ​രി​ലെ ബാ​റി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ട​തി​രു​ത്തി...
പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ചേ​ർ​പ്പ്: വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഊ​ര​കം ക​ണ്​​ഠേ​ശ്വ​രം കു​ന്ന​ത്തു​കാ​ട്ടി​ൽ വീ​ട്ടി​ൽ മ​ണി​യെ (73) മ​ർ​ദി​ച്ച് ഗു​രു​ത​ര​മാ​യി...
ചെ​ട്ടി​ച്ചാ​ല്‍ പാ​ട​ത്ത് വി​ള​വെ​ടു​ത്ത ക​ണി​വെ​ള്ള​രി​യു​മാ​യി ക​ര്‍ഷ​ക​ന്‍ രാ​ജ​ന്റെ കു​ടും​ബം കൊ​ട​ക​ര: വി​ഷു​ക്ക​ണി​യും വി​ഷു​സ​ദ്യ​യും ഒ​രു​ക്കു​ന്ന​തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത വെ​ള്ള​രി കൃ​ഷി​യി​ല്‍ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ര്‍ഷ​വും...
തൃശൂർ: മണ്ണുത്തിയിൽ റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) നാട്ടുക്കാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വളർത്തുമൃഗങ്ങളോടുള്ള...
മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന വീ​ടി​ന് താ​ഴെ ഗൃ​ഹ​നാ​ഥ​ൻ സു​നി ചാ​ല​ക്കു​ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് സ​ഹാ​യം ല​ഭി​ക്കാ​തെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന വീ​ട്ടി​ൽ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ഒ​രു കു​ടും​ബം....
പ​ഴ​ഞ്ഞി ഗ​വ. വെ​ാക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ബ​ഡി പ​രി​ശീ​ല​ന​ത്തി​ൽ ഏർപ്പെട്ട വി​ദ്യാ​ർ​ഥി​​ക​ൾ കു​ന്നം​കു​ളം: ദേ​ശീ​യ ക​ബ​ഡി താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ...
മ​ണ​ത്ത​ലയിൽ ചെ​മ്മ​ണ്ണ് കു​ത്തി​യൊ​ലി​ച്ച് വീ​ടും പ​രി​സ​ര​വും ച​ളി​നി​റ​ഞ്ഞ നി​ല​യി​ൽ ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 മ​ണ​ത്ത​ല​യി​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി കൂ​ട്ടി​യി​ട്ട ച​ര​ൽ​മ​ണ്ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ...
പോ​ട്ട ആ​ശ്ര​മം ക​വ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച നിലയിൽ ചാ​ല​ക്കു​ടി: അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടും അ​പ​ക​ടം വി​ട്ടൊ​ഴി​യാ​തെ ആ​ശ്ര​മം ക​വ​ല. എ​ത്ര​യും...
രാ​ഗേ​ഷ് അ​ന്തി​ക്കാ​ട്: പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ വീ​ട്ട​മ്മ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. കാ​തി​ക്കു​ട​ത്ത് വീ​ട്ടി​ൽ ലീ​ല​യെ (63) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് നി​ര​വ​ധി ക്രി​മി​ന​ൽ...
ദേ​ശീ​യ പാ​ത​യി​ൽ മ​റി​ഞ്ഞ ലോ​റി ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 മ​ണ​ത്ത​ല​യി​ൽ ബേ​ബി റോ​ഡി​ന് സ​മീ​പം ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക്...