എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ പിടിയിൽ
തൃപ്രയാർ: വിൽപനക്ക് കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടുയുവാക്കൾ പിടിയിൽ. എസ്.എൻ പുരം പൊഴാൻകാവ് ചക്കന്തറ വീട്ടിൽ നീരജ് (23), മാടക്കത്തറ കലിയത്ത് വീട്ടിൽ സച്ചിൻ എബ്രഹാം (29) എന്നിവരെയാണ് തൃപ്രയാർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നീരജിനെ എടമുട്ടം പാലപ്പെട്ടിയിൽനിന്ന് 1.04 2 ഗ്രാം എം.ഡി.എം.എയുമായാണ് ആദ്യം പിടികൂടിയത്. പിന്നീടാണ് കൂട്ടാളി സച്ചിൻ എബ്രഹാമിനെ 10.068 ഗ്രാം എം.ഡി.എം.എയുമായി പിടിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളക്കുന്നത്ത് തേറമ്പത്ത് വീട്ടിൽ വിഷ്ണു രക്ഷപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. … Read more