September 7, 2026

Thrissur news

ഗു​രു​വാ​യൂ​ര്‍: ഒ​റ്റ​ത്തവ​ണ ഉ​പ​യോ​ഗ​മു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ വി​ല്‍പ​ന​യും ഉ​പ​യോ​ഗ​വും ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ വ്യാഴാഴ്ച മു​ത​ല്‍ പൂ​ര്‍ണ​മാ​യി നി​രോ​ധി​ക്കും. വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്...
മാ​ള: മാള അ​ഷ്ട​മി​ച്ചി​റ​യി​ൽ വ​നി​ത ഡോ​ക്ട​റെ തെ​രു​വു​നാ​യ്ക്കൾ ആ​ക്ര​മിച്ചു. ദന്ത ഡോക്ടറായ അഷ്ടമിച്ചിറ സ്വദേശി പാർവതി ശ്രീജിത്തിന് ആക്രമണത്തിൽ സാരമായ പരിക്കേറ്റു. ഇ​രു​...
ചെ​റു​തു​രു​ത്തി: 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം കൊ​റ്റ​മ്പ​ത്തൂ​രി​ൽ കോ​ഴി​ഫാം ന​ട​ത്താ​ൻ...
ചാ​വ​ക്കാ​ട്: സം​സ്ഥാ​ന കാ​യ​ക​ൽപ് പു​ര​സ്കാ​രം ല​ഭി​ച്ച ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ഭി​മാ​ന​ത്തി​ന്റെ നി​റ​വി​ൽ. ആ​ശു​പ​ത്രി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും...
തൃശൂർ: ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ...
ചെ​റു​തു​രു​ത്തി: 2018ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ദാ​ന​മാ​യി ന​ൽ​കി​യ 12 സെ​ന്റ് സ്ഥ​ലം കാ​ട് പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി. ഇ​തേ​തു​ട​ർ​ന്ന്...
കു​ന്നം​കു​ളം: അ​തി​മാ​ര​ക ല​ഹ​രി മ​രു​ന്നു​മാ​യി കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ൽ നി​ന്ന് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്ന് ര​ണ്ട്‌ കി​ലോ ഹ​ഷീ​ഷ്‌ ഓ​യി​ലും 65 ഗ്രാം...
വാ​ടാ​ന​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ലെ ഏ​ഴാം​ക​ല്ലി​ൽ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി പ്ര​കാ​രം പ​രി​ശോ​ധ​ന​ക്ക്​...
ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക ജ​ങ്ഷ​ൻ വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നു​പീ​ടി​ക സെൻറ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നോ​ണ​മാ​ണ് മൂ​ന്നു​പീ​ടി​ക​യി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന...
തൃശൂർ: ഓണാഘോഷത്തിന്​ സമാപനം കുറിച്ച്​ തൃശൂരിൽ നടക്കാറുള്ള പുലിക്കളിയും ഓണത്തിന്‍റെ ഭാഗമായ കുമ്മാട്ടിയും ഇത്തവണയില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി അടക്കമുള്ള എല്ലാ...