September 7, 2026

Thrissur news

കൊ​ട​ക​ര: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടു​ന്നു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​വി​ട്ട​പ്പി​ള്ളി പ​രേ​ത​നാ​യ ക​ല്ലി​ങ്ങ​പ്പു​റം ശ്രീ​ധ​ര​ന്റെ മ​ക​ന്‍ ശ്രീ​യേ​ഷാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്....
തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്‍റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. കൊച്ചുമകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ്...
കുന്നം​കു​ളം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളി​ൽ കു​ന്നം​കു​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി കാ​ണി​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി ജി​ഷ്ണു​ദാ​സ്. മ​ധു​പ്പു​ള്ളി വീ​ട്ടി​ൽ ജി​ഷ്ണു​ദാ​സ് എ​ന്ന ജി​ഷ്ണു​വി​ന് മി​ക​ച്ച നൃ​ത്ത സം​വി​ധാ​ന​ത്തി​നു​ള്ള...
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ൺ​ലൈ​ൻ ഓ​ഹ​രി ഇ​ട​പാ​ടി​ലൂ​ടെ വ​ൻ​തോ​തി​ൽ പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച് തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് 43 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ...
ചേ​ർ​പ്പ്: കോ​ട​ന്നൂ​ർ ബാ​റി​ൽ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ങ്ങി​ണി​ശ്ശേ​രി ത​യ്യി​ൽ വീ​ട്ടി​ൽ ശ്രീ​രാ​ഗ് (28), ശി​വ​പു​രം ചു​ള്ളി​പ​റ​മ്പി​ൽ പ്ര​ദീ​പ് (30),...
എരുമപ്പെട്ടി: വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു. മരത്തംക്കോട് സ്വദേശികളായ ചിറപുറത്ത് ആശാരി...
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് മാ​ള സ്വ​ദേ​ശി എം.​ടി. ലാ​സ​ർ മാ​സ്റ്റ​ർ. തി​രു​കൊ​ച്ചി​യു​ടെ ഗ​ർ​ജി​ക്കു​ന്ന സിം​ഹം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള വ്യ​ക്തി​ത്വ​മാ​യി​രു​ന്നു...
ഈ ​മൈ​താ​ന​വും ചു​റ്റു​വ​ട്ട​വും നെ​ഞ്ചി​ലേ​റ്റു​ന്നു​ണ്ട്, സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ​ക​ൾ. അ​തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ൾ മ​ങ്ങി​യും മാ​ഞ്ഞും ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര...
രാ​ഷ്ട്ര​പി​താ​വി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ കു​ന്നം​കു​ള​ത്തി​നും പ​റ​യാ​നു​ണ്ട് ഒ​രു​പാ​ട് ഓ​ർ​മ​ക​ൾ. പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കാ​നാ​യി 1934 ജ​നു​വ​രി 11നാ​ണ് ഗാ​ന്ധി​ജി ഈ ​മ​ണ്ണി​ൽ കാ​ലു​കു​ത്തി​യ​ത്. ക​സ്തൂ​ർ​ബാ ഗാ​ന്ധി​യും...
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്യ സ​മ​ര​കാ​ല​ത്ത് ഏ​റെ ധ​ർ​മ്മ​സ​ങ്ക​ടം അ​നു​ഭ​വി​ച്ചി​രു​ന്ന​വ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ളാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ. സ്വ​ന്തം രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ട​ണ​മെ​ന്ന ക​ല​ശ​ലാ​യ അ​ഭി​വാ​ഞ്ഛ​ക്കും ജീ​വി​ത​മാ​ർ​ഗ്ഗ​മാ​യ തൊ​ഴി​ലി​നും...