കൊടകര: എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന റേഷന്‍ സംവിധാനം ഇന്ത്യയില്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും നിലവിലില്ലെന്ന് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. മറ്റത്തൂര്‍...
Thrissur news
ചാലക്കുടി: തെരുവുനായ് വിഷയത്തിൽ നഗരസഭ ചെയര്മാന് വാർത്ത സമ്മേളനത്തിൽ പറഞ്ഞകാര്യങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൽ.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ് ആരോപിച്ചു....
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ സ്വദേശിനിയായ പതിനാലുകാരി കല്യാണി സിരിൻ ശ്രീലങ്കയിൽ നടന്ന കോമൺവെൽത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണം നേടി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നു....
കൊടകര: തിരുവോണത്തെ വരവേല്‍ക്കാന്‍ മുറ്റം അലങ്കരിക്കാനുള്ള തൃക്കാക്കരയപ്പന് നിര്‍മാണത്തില്‍ സജീവമാണ് കൊടകര കുംഭാരത്തറയിലെ കുടുംബങ്ങള്‍. പരമ്പരാഗതമായി മണ്‍പാത്ര നിര്‍മാണം നടത്തുന്ന പതിനഞ്ചോളം കുടുംബങ്ങളിലാണ്...
ചാവക്കാട്: മത്സ്യബന്ധനത്തിനിടെ യന്ത്രം തകരാറിലായി കടലിൽ കുടുങ്ങിയ വള്ളവും 45 തൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. വെള്ളിയാഴ്ച രാവിലെ മുനക്കകടവ് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന്...
ഗുരുവായൂർ: റെക്കോഡുകൾ തകർത്ത് കല്യാണങ്ങൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. 350-ലേറെ നവദമ്പതികളുടെ താലികെട്ടിനാണ് നാളെ ഗുരുവായൂർ സാക്ഷിയാവുക. 2017 ആഗസ്റ്റ് 26ന് നടന്ന...
ചെറുതുരുത്തി: സി.പി.ഐയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ബി.ജെ.പിയിൽ ചേർന്ന മുള്ളൂർക്കര അള്ളന്നൂർ വീട്ടിൽ വിജീഷിന്റെ ആറ്റൂരിലെ വീട്ടിലും മുള്ളൂർക്കരയിലെ തറവാട്ടുവീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ...
കൊടകര: വിരിപ്പുകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ നെല്‍ച്ചെടികള്‍ കതിരിടാന്‍ തുടങ്ങിയതോടെ പാടങ്ങളുടെ ഓരത്തുള്ള തെങ്ങിന്‍തലപ്പുകളില്‍ ചേക്കേറുകയാണ് ആയിരക്കണക്കിന് ആറ്റക്കിളികള്. ഒരുകാലത്ത് മലയോരത്തെ നെല്പ്പാടങ്ങളിലെമ്പാടും കാണപ്പെട്ടിരുന്ന ആറ്റക്കിളികള്...
ഇരിങ്ങാലക്കുട: എട്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ...
ചെറുതുരുത്തി: സ്കൂൾ സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമക്കുപോയ 70 വിദ്യാർഥികളെ ചൂരൽ വടികൊണ്ട് അടിച്ച് റോഡിലൂടെ നടത്തിച്ച് സ്കൂളിൽ എത്തിച്ച് പഠിപ്പിക്കുകയും...
