September 7, 2026

Thrissur news

ഗു​രു​വാ​യൂ​ര്‍: ‘വാ​യ​ന​യാ​ണ് ല​ഹ​രി’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​റ്റം സെ​ന്റ് ഫ്രാ​ന്‍സി​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ന്‍ പി.​ജെ. സ്‌​റ്റൈ​ജു തു​ട​ക്ക​മി​ട്ട പു​സ്ത​ക ച​ങ്ങാ​ത്ത പ​ദ്ധ​തി...
ചെ​റു​തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള ബ​സ് ക​യ​റാ​ൻ വേ​ണ്ടി പൊ​ളി​ച്ച സ്കൂ​ൾ മ​തി​ൽ പു​തി​ക്കി​പ​ണി​തു. എം.​എ​ൽ.​എ ആ​യി​രു​ന്ന മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ ഫ​ണ്ടി​ൽ നി​ന്ന്...
എ​രു​മ​പ്പെ​ട്ടി: കു​ട്ട​ഞ്ചേ​രി ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഫാ​നും ലൈ​റ്റു​ക​ളും ഊ​രി​കൊ​ണ്ട് പോ​കാ​നു​ള്ള പൊ​തു​മ​രാ​ത്ത് വകുപ്പിന്റെ ശ്ര​മം സ്കൂ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു....
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ പേ​രാ​മ്പ്ര അ​പ്പോ​ളോ​ക്കു സ​മീ​പം റോ​ഡി​ല്‍ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ചെ​റു​കു​ന്നി​ലേ​ക്ക് റോ​ഡ് തി​രി​യു​ന്ന ഭാ​ഗ​ത്തു​ള്ള യൂ​ടേ​ണി​നു സ​മീ​പ​ത്താ​ണ്...
തൃ​​ശൂ​​ർ: പി.​​വി. അ​​ൻ​​വ​​ർ എം.​​എ​​ൽ.​​എ​​യു​​ടെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ വി​​വാ​​ദ​​മാ​​യ​​തോ​​ടെ തൃ​​ശൂ​​ർ പൂ​​രം അ​​ല​​ങ്കോ​​ല​​പ്പെ​​ട്ട സം​​ഭ​​വം വീ​​ണ്ടും സ​​ജീ​​വ ച​​ർ​​ച്ച​​യി​​ലേ​​ക്ക്. എ.​​ഡി.​​ജി.​​പി അ​​ജി​​ത് കു​​മാ​​ർ ആ​​ർ.​​എ​​സ്.​​എ​​സി​​നും...
ഇ​ര​ങ്ങാ​ല​ക്കു​ട: പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ര​പ്പു​റ സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ളെ സം​യോ​ജി​പ്പി​ച്ച് കേ​ന്ദ്രീ​കൃ​ത ഊ​ർ​ജ സം​ഭ​ര​ണം ല​ക്ഷ്യ​മി​ടു​ന്ന ബാ​റ്റ​റി എ​ന​ർ​ജി സ്റ്റോ​റേ​ജ് സി​സ്റ്റം (ബെ​സ്) രൂ​പ​ക​ൽ​പ്പ​ന...
ഇ​രി​ങ്ങാ​ല​ക്കു​ട: കു​ടി​വെ​ള്ള ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും ശു​ദ്ധ​ജ​ല ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​നും ല​ക്ഷ്യ​മി​ട്ട് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന അ​മൃ​ത് പ​ദ്ധ​തി മ​ന്ദ​ഗ​തി​യി​ൽ....
തൃശൂർ: ഭരണപക്ഷ എം.എൽ.എതന്നെ മുഖ്യമന്ത്രിയുടെ ഓഫിസ്​ കേന്ദ്രീകരിച്ച്​ നടക്കുന്ന ഉപജാപങ്ങൾ വെളിപ്പെടുത്തിയിട്ടും അന്വേഷണം നടത്താത്ത സർക്കാരിന്​ അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും മുഖ്യമന്ത്രി...
എ​രു​മ​പ്പെ​ട്ടി: സം​സ്ഥാ​ന​ത്തെ ത​ന്നെ വി​സ്തൃ​തി​യേ​റി​യ ക​രി​ങ്ക​ൽ ഖ​ന​ന മേ​ഖ​ല​യാ​യ ക​ട​ങ്ങോ​ട്ട് നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യു​ള്ള​ത് 43 ക്വാ​റി​ക​ൾ. ഇ​തി​ൽ നാ​ലെ​ണ്ണ​മൊ​ഴി​ച്ച് ബാ​ക്കി​യു​ള്ള​വ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​വ​യാ​ണ്....