September 7, 2026

Thrissur news

കാ​ഞ്ഞാ​ണി: എം.​ഡി.​എം.​എ കൈ​വ​ശ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ൽ യു​വാ​വി​നെ ത​ട​ഞ്ഞ പൊ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. പ​രി​ക്കേ​റ്റ ഡാ​ൻ​സാ​ഫ് ടീ​മി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷൈ​നി​നെ തൃ​ശൂ​ർ...
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഷൊ​ർ​ണൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ന്റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. പ​ടി​യൂ​ർ-​പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ...
ചെ​റു​തു​രു​ത്തി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ചാ​യ​ക്ക​ട​യി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും മോ​ഷ​ണം. പാ​ഞ്ഞാ​ൾ മ​ണ​ലാ​ടി പ്ര​ദേ​ശ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലും ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലും സ​മീ​പ​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​മാ​ണ് മോ​ഷ​ണം...
ചാ​ല​ക്കു​ടി: വീ​ടു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വീ​ടു​ക​ൾ​ക്ക് യൂ​സ​ർ​ഫീ 50 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ യൂ​സ​ർ ഫീ 50...
തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മുന്‍ എം.എല്‍.എ അനില്‍ അക്കര വിജിലന്‍സിന് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പിന്...
അന്തിക്കാട് (തൃശൂർ): സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സി.പി.ഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്. അന്തിക്കാട്...
ഒല്ലൂര്‍ (തൃശൂർ): ചിയ്യാരം നസ്രാണി പാലത്തിനടുത്ത്​ ഗുഡ്‌സ് ട്രെയിൻ തകരാറിലായതിനെ തുടർന്ന്​ റെയില്‍ ഗതാഗതം രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വന്ദേ ഭാരത് അടക്കമുള്ള...
തൃശൂർ: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നും പൊലീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ വീ​ണ്ടും ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​ർ മോ​ഷ​ണം. ഇ​തേ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു​മാ​സം മു​മ്പ് ര​ണ്ട് ല​ക്ഷം...
കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള കാ​വ​നാ​ട് ചി​റ​യി​ല്‍ പാ​യ​ലും ച​ണ്ടി​യും നി​റ​ഞ്ഞു. അ​ര​ക്കോ​ടി​യോ​ളം ചെ​ല​വി​ല്‍ മൂ​ന്നു​വ​ര്‍ഷം മു​മ്പ് ന​വീ​ക​രി​ച്ച ചി​റ​യാ​ണ് വീ​ണ്ടും...