October 25, 2026

Thrissur news

ചാ​ല​ക്കു​ടി: റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സു​താ​ര്യ​മ​ല്ലാ​ത്ത സ്ഥ​ല​മെ​ടു​പ്പ് മൂ​ലം പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലും കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും ഭൂ​വു​ട​മ​ക​ളും അ​ധി​കൃ​ത​രും ത​മ്മി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്നു. കോ​ട​ശ്ശേ​രി​യി​ൽ മ​ല​യോ​ര​പാ​ത​യു​ടെ...
ഗു​രു​വാ​യൂ​ർ: ത​പാ​ൽ വ​കു​പ്പി​ന്റേ​തെ​ന്ന് തോ​ന്നി​ക്കു​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും സൈ​ബ​ർ ത​ട്ടി​പ്പ്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ ബ​ന്ധ​പ്പെ​ടേ​ണ്ട വെ​ബ് സൈ​റ്റി​ന്റെ ലി​ങ്ക്...
തൃ​ശൂ​ര്‍: തേ​ക്കി​ന്‍കാ​ട് മൈ​താ​നി​യി​ല്‍ യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ചെ​യ്ത് വി​ല കൂ​ടി​യ ഫോ​ണ്‍ ക​വ​ര്‍ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ര്‍ എ​ച്ചി​പ്പാ​റ ന​ഗ​ര്‍...
ഗു​രു​വാ​യൂ​ർ: വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം പ​രി​ഗ​ണി​ക്കാ​തെ വാ​സ​ഗൃ​ഹ​ങ്ങ​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​കൃ​ഷ്ണ​ദാ​സ്....
ഗു​രു​വാ​യൂ​ർ: തൈ​ക്കാ​ട് ശ്രീ​കൃ​ഷ്ണ എ​ൻ​ക്ലേ​വ് ബി​ൽ​ഡി​ങ്ങി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ച​യാ​ളെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം മു​സി​രി​സ്...
ഇ​രി​ങ്ങാ​ല​ക്കു​ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഈ ​വ​ർ​ഷം നാ​ല് കോ​ടി രൂ​പ​യു​ടെ മ​രു​ന്നു​ക​ൾ ല​ഭി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. ര​ണ്ട് കോ​ടി രൂ​പ​യു​ടെ മ​രു​ന്നാ​ണ് മു​ൻ​വ​ർ​ഷം...
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ര്‍ത്തി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം സ​ര്‍ക്കാ​ര്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത സി.​പി.​എം-​ആ​ര്‍.​എ​സ്.​എ​സ് ഡീ​ലി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് കെ.​പി.​സി.​സി വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് ടി.​എ​ന്‍....