October 25, 2026

Thrissur news

ചാ​ല​ക്കു​ടി: എ​ട്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ചാ​ല​ക്കു​ടി​യി​ലെ മൊ​ബൈ​ൽ സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്‍റ് യൂ​നി​റ്റ് ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി​ല്ലെ​ന്ന് പ​രാ​തി.ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​നം...
ചാ​വ​ക്കാ​ട്: ബ​സി​ൽ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച നാ​ടോ​ടി സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ല്ല്യാ​ണി മു​രു​ക​ൻ (42), ക​ൺ​മ​ണി (32)...
ഗു​രു​വാ​യൂ​ർ: വാ​സ​ഗൃ​ഹ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വാ​ർ​ഡ് വി​ഭ​ജ​നം ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ അ​സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ന് ക​ഴി​ഞ്ഞ ലോ​ക​്സ​ഭ​യി​ലെ വോ​ട്ട​ർ പ​ട്ടി​ക തെ​ളി​വ്. 17,726 വോ​ട്ട​ർ​മാ​ർ മാ​ത്ര​മു​ള്ള...
ഗു​രു​വാ​യൂ​ർ: യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന പാ​ലു​വാ​യ് സ്വ​ദേ​ശി ര​മേ​ഷി​നാ​ണ്...
വാ​ടാ​ന​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ൻ...
പാ​വ​റ​ട്ടി: മു​ല്ല​ശ്ശേ​രി ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് 25 വ​ർ​ഷം ട്രോ​ഫി ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​ൻ ജാ​ബി​ർ പ​ടി​യി​റ​ങ്ങു​ന്നു. പാ​ടൂ​ർ വാ​ണി​വി​ലാ​സം യു.​പി സ്കൂ​ൾ...
ഇ​രി​ങ്ങാ​ല​ക്കു​ട: താ​ണി​ശ്ശേ​രി​യി​ൽ കോ​ഴി​ക്ക​ട​യി​ൽ ക​യ​റി ഉ​ട​മ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. താ​ണി​ശ്ശേ​രി കു​റു​വ​ത്ത് വീ​ട്ടി​ൽ ദി​നേ​ശി​നെ​യാ​ണ് (48)...
ചാ​ല​ക്കു​ടി: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ്​ നാ​ളേ​റെ​യാ​യി​ട്ടും ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല. ആ​രോ​ഗ്യ മ​ന്ത്രി​യാ​ണ് ഒ​രു വ​ർ​ഷം മു​മ്പ് യൂ​നി​റ്റ്...
ഇ​രി​ങ്ങാ​ല​ക്കു​ട: വീ​ടു ക​യ​റി കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ. ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി കു​ന്ന​മ്മ​ത്ത് വീ​ട്ടി​ൽ അ​നൂ​പി​നെ​യാ​ണ് (28) റൂ​റ​ൽ എ​സ്.​പി...
ചാ​വ​ക്കാ​ട്: തീ​ര​മേ​ഖ​ല​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വാ​യി മ​ന്ദ​ലാം​കു​ന്ന് ക​ട​പ്പു​റ​ത്ത് ച​വി​ട്ടു​വ​ല​ക്കാ​ർ​ക്ക് വ​ല നി​റ​യെ ചെ​മ്മീ​ൻ. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക​ട​പ്പു​റ​ത്ത് ചെ​മ്മീ​ന്റെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് ച​വി​ട്ടു​വ​ല​യു​മാ​യി ക​ട​ലി​ലേ​ക്കി​റ​ങ്ങി​യ...