വാഴച്ചാൽ വെള്ളച്ചാട്ടം അതിരപ്പിള്ളി: വേനൽമഴ സീസണിൽ വിനോദ സഞ്ചാരികൾക്ക് വാഴച്ചാൽ വെള്ളച്ചാട്ടം പ്രിയങ്കരമാകുന്നു. വാഴച്ചാലിന് ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് പ്രധാനമെങ്കിലും...
Thrissur news
ഗുരുവായൂര്‍: അമൃത് ജല വിതരണ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്ക് ആനത്താവളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് നഗരസഭ പിന്മാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കില്‍ ദിവസേന...
ചിറക്കൽ പാലം നിർമാണത്തിനുവേണ്ടി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് അടച്ച നിലയിൽ തൃപ്രയാർ: തൃപ്രയാർ-ചേർപ്പ് റോഡിൽ ചിറക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക...
ദേശീയ പാത 66 എടക്കഴിയൂരിൽ പാലം നിർമാണത്തിനിടെ താഴെ സർവിസ് റോഡിലേക്ക് വീണ കോൺക്രീറ്റ് സ്ലാബ് ചാവക്കാട്: ദേശീയപാത 66ൽ പാലം നിർമാണത്തിനിടെ...
കൊടകര വട്ടേക്കാട് നിര്‍ധനകുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന കിണറിനു സമീപം ലവറന്തിയോസ് കൊടകര: സ്വന്തമായി കിണറില്ലാത്തതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് കനിവിന്റെ കരസ്പര്ശമേകുകയാണ് കൊടകരയിലെ...
നിർമാണം പൂർത്തിയായ ചാലക്കുടി ആയുഷ് ആശുപത്രി കെട്ടിടം ചാലക്കുടി: നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനം...
ചൊക്കനയിലെ എസ്റ്റേറ്റ് മൈതാനം കൊടകര: തോട്ടം മേഖലയിലുള്ള ചൊക്കന എസ്റ്റേറ്റ് മൈതാനിയില്‍ നീണ്ട ഇടവേളക്ക് ശേഷം കാല്പന്തുകളിയുടെ ആരവം ഉയരുന്നു. ഒരുകാലത്ത് ഫുട്ബാള്‍...
അബ്ദുൽ സലാം കഫേ മക്കാനിയിൽ ചെറുതുരുത്തി: മഞ്ഞും മഴയും വകവെക്കാതെ നാടിനെ കാക്കുന്ന ജവാൻമാർക്ക് ചെറുതുരുത്തി അത്തിക്കപറമ്പ് പൂവത്തിങ്കൽ വീട്ടിൽ അബ്ദുൽ സലാമിന്റെ...
ദേശീയപാത പേരാമ്പ്രയിൽ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് കൊടകര: പേരാമ്പ്ര പള്ളി ജങ്ഷനില്‍ അടിപ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗതകുരുക്ക് രൂക്ഷം....
കനകകുമാരി സംഭവങ്ങള്‍ വിശദീകരിക്കുന്നു ഗുരുവായൂര്‍: മാവിന്‍ചുവട്-ഇരിങ്ങപ്പുറം മദ്റസ റോഡ് പരിസരത്തെ രണ്ട് വീടുകളില്‍ കവര്‍ച്ച. അമ്പാടി നഗറില്‍ ഈശ്വരീയം വീട്ടില്‍ പരമേശ്വരന് നായരുടെ ഭാര്യ...
