September 7, 2026

Crime

വെ​ള്ളി​ക്കു​ള​ങ്ങ​ര: വ​ധ​ശ്ര​മ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​രാം​കോ​ട് പു​ത്ത​ന്‍കു​ടി​യി​ല്‍ വീ​ട്ടി​ല്‍ മ​നു​ബാ​ല​നെ (38) വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 2022ല്‍ ​ഇ​യാ​ളെ...
കു​ന്നം​കു​ളം: കേ​ച്ചേ​രി ആ​യ​മു​ക്കി​ലെ പു​ഴ​യി​ൽ നാ​ല് വ​ര്‍ഷം മു​മ്പ് യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം ചു​ള്ളി​പ്പ​റ​മ്പി​ല്‍ സ​ലീ​ഷി​നെ...
കു​ന്നം​കു​ളം: യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​നെ സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്രൈം ​എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ക്രൈം ​എ​സ്.​ഐ...
ഇ​രി​ങ്ങാ​ല​ക്കു​ട: 10 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ​58കാ​ര​ന്​ അ​ഞ്ച്​ വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ...
തൃ​ശൂ​ർ: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്....
ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍...
ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ചാ​ല​ക്കു​ടി പൊ​ലീ​സ്...
തൃ​പ്ര​യാ​ർ: വി​ൽ​പ​ന​ക്ക് കൊ​ണ്ടു​വ​ന്ന 11 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​യു​വാ​ക്ക​ൾ പി​ടി​യി​ൽ. എ​സ്.​എ​ൻ പു​രം പൊ​ഴാ​ൻ​കാ​വ് ച​ക്ക​ന്ത​റ വീ​ട്ടി​ൽ നീ​ര​ജ് (23), മാ​ട​ക്ക​ത്ത​റ ക​ലി​യ​ത്ത്...
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 500 ലി​റ്റ​ർ സ്പി​രി​റ്റ് തൃ​ശൂ​ർ റൂ​റ​ൽ ഡാ​ൻ​സ​ഫ് സം​ഘ​വും കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ ആ​ലു​വ​യി​ൽ​നി​ന്ന് 800...