ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍

ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍

ലഹരിക്കടിമയായ പിതാവ് ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍. എറണാകുളം പെരുമ്പാവൂരില്‍ നിന്നുമാണ് ഈ കാഴ്ചകള്‍. കേരള പൊലീസ് ഓഫീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സി.ആര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. ലഹരി ഉപയോഗം ജീവിതത്തില്‍ വില്ലനായപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചതാണ് യുവാവ്. പെരുമ്പാവൂര്‍ പാലീസ് സ്റ്റേഷനില്‍ കേരള പിറവി ദിനം തന്നെ ആരംഭിച്ചത് ഈ രംഗത്തോടെയായിരുന്നു. രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയാണ് യുവാവ് പൊലീസ് … Read more

ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല

ജോലി ഒഴിവുകൾ -തൃശൂർ ജില്ല -20-10-22 വനിതാ ഫെസിലിറ്റേറ്റർ ഒഴിവ് മുരിയാട് ∙ പഞ്ചായത്തിന്റെ ജനകീയാസൂത്രണം ജാഗ്രത സമിതി പദ്ധതിയിൽ കമ്യൂണിറ്റി വനിതാ ഫെസിലിറ്റേറ്ററുടെ ഒഴിവ്. താൽപര്യ മുള്ളവർ 28 ന് വൈകിട്ട് 5ന് മുൻപ് അപേക്ഷകൾ പഞ്ചായത്ത് ഓഫിസിൽ നൽകണം. ഇസിജി ടെക്നീഷ്യൻ ഇരിങ്ങാലക്കുട ∙ ജനറൽ ആശുപത്രിയി‍ൽ ഇസിജി ടെക്നീഷ്യന്റെ ഒഴിവ്. കൂടിക്കാഴ്ച 26ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ. അധ്യാപക ഒഴിവുകൾ ചെറുതുരുത്തി : ദേശമംഗലം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ … Read more

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു

ഇരിങ്ങാലക്കുട ∙ 23, 24, 25 തീയതികളിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. ഡിജിറ്റൽ ലോഗോ തയാറാക്കി 31ന് മുൻപ് സമർപ്പിക്കണം. റവന്യു ജില്ലയിലെ താമസക്കാരായവർക്ക് പങ്കെടുക്കാം. ഫോൺ: 94954 22495.

നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം

നീന്തൽ മത്സരത്തിൽ മണപ്പുറം അക്വാട്ടിക് താരങ്ങൾക്ക് വിജയം

തൃശ്ശൂർ : വൈഎംസിഎ തൊടുപുഴയും ഇടുക്കി ജില്ലാ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഫിൻ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ മണപ്പുറം മണപ്പുറം അക്വാറ്റിക് കോംപ്ലക്സിലെ താരങ്ങൾക്ക് തിളക്കമാർന്ന വിജയം. പതിനൊന്ന് സ്വർണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പടെ ആകെ പതിനാറ് മെഡലുകളാണ് കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യ വി എൻ വ്യക്തിഗത ചാമ്പ്യനായി. അനികേത് തട്ടിൽ, റമദാൻ ഹമീദ്, നീഹാർ ഇ എസ്,ശ്രീനിലേഷ് എ, നിവേദ്യ വി എൻ, പാർവതി നിതീഷ്, ധ്വനി സുബീഷ്, ധനിഷ്ട ജിജി, ദിയ … Read more

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ∙ വിമല കോളജിലെ വിവിധ ഗവേഷണ പഠന വിഭാഗങ്ങളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 19. www.vimalacollege.edu.in.