Irinjalakuda Latest News Thrissur news October 20, 2022Thrissur News റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു ഇരിങ്ങാലക്കുട ∙ 23, 24, 25 തീയതികളിൽ നടക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. ഡിജിറ്റൽ ലോഗോ തയാറാക്കി 31ന് മുൻപ് സമർപ്പിക്കണം. റവന്യു ജില്ലയിലെ താമസക്കാരായവർക്ക് പങ്കെടുക്കാം. ഫോൺ: 94954 22495. Share this: Click to share on X (Opens in new window) X Click to share on Facebook (Opens in new window) Facebook More Click to share on WhatsApp (Opens in new window) WhatsApp Related
Thrissur news May 12, 2025Editor കാല്‍നൂറ്റാണ്ട്; കാല്പന്തുകളിയുടെ ആരവങ്ങളിലേക്ക് ചുവടുവെച്ച് ചൊക്കന