വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​രാ​യി വാ​ഴ​ച്ചാ​ൽ

വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​രാ​യി വാ​ഴ​ച്ചാ​ൽ

വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം അ​തി​ര​പ്പി​ള്ളി: വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ടം പ്രി​യ​ങ്ക​ര​മാ​കു​ന്നു. വാ​ഴ​ച്ചാ​ലി​ന് ഏ​ക​ദേ​ശം നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​മാ​ണ് പ്ര​ധാ​ന​മെ​ങ്കി​ലും വെ​ള്ളം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ന്ന വാ​ഴ​ച്ചാ​ലാ​ണ് ആ​ക​ർ​ഷ​ണീ​യ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ര​ണ്ടു​ചെ​റി​യ നീ​ർ​ച്ചാ​ലു​ക​ൾ പോ​ലെ ഒ​ഴു​കു​ന്ന അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ന് വേ​ന​ലി​ൽ ആ​ക​ർ​ഷ​ണീ​യ​ത കു​റ​യും. മു​ക​ളി​ൽ​നി​ന്ന് രൗ​ദ്ര​മാ​യ ശ​ബ്ദ​ത്തി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന അ​തി​ര​പ്പി​ള്ളി​യാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യം. ആ ​കാ​ഴ്ച വേ​ന​ലി​ൽ വെ​ള്ളം കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദൃ​ശ്യ​മ​ല്ല. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മു​ക​ളി​ലെ പാ​റ​ക്കെ​ട്ടു​ക​ൾ സ​ഞ്ചാ​രി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, … Read more

ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗു​രു​വാ​യൂ​ര്‍ നഗരസഭ പിന്മാറി

ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗു​രു​വാ​യൂ​ര്‍ നഗരസഭ പിന്മാറി

ഗു​രു​വാ​യൂ​ര്‍: അ​മൃ​ത് ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കു​ടി​വെ​ള്ള ടാ​ങ്ക് ആ​ന​ത്താ​വ​ള​ത്തി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ നി​ന്ന് ന​ഗ​ര​സ​ഭ പി​ന്‍മാ​റി. ടാ​ങ്ക് സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ദി​വ​സേ​ന 1.5 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍ക​ണ​മെ​ന്ന ദേ​വ​സ്വ​ത്തി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എം. ​കൃ​ഷ്ണ​ദാ​സ് കൗ​ണ്‍സി​ലി​ല്‍ വ്യ​ക്ത​മാ​ക്കി. സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത ദേ​വ​സ്വ​ത്തി​ല്‍ ത​ന്നെ നി​ല​നി​ര്‍ത്തി ടാ​ങ്ക് നി​ര്‍മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ അ​നു​മ​തി തേ​ടി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ര്‍ന്ന് ദേ​വ​സ്വം മ​ന്ത്രി​യു​ടെ​യും ജ​ല​വി​ഭ​വ മ​ന്ത്രി​യു​ടെ​യും സം​യു​ക്ത യോ​ഗം ചേ​ര്‍ന്ന​പ്പോ​ള്‍ ത​ങ്ങ​ളു​ടെ സ്ഥ​ല​ത്ത് ടാ​ങ്ക് നി​ര്‍മി​ക്കാ​ന്‍ അ​നു​മ​തി … Read more

ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു

ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു

ചി​റ​ക്ക​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ബ​ണ്ട് റോ​ഡ് അ​ട​ച്ച നി​ല​യി​ൽ തൃ​പ്ര​യാ​ർ: തൃ​പ്ര​യാ​ർ-​ചേ​ർ​പ്പ് റോ​ഡി​ൽ ചി​റ​ക്ക​ൽ പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ൽ​ക്കാ​ലി​ക ബ​ണ്ട് റോ​ഡും അ​ട​ച്ചു​പൂ​ട്ടി ഗ​താ​ഗ​ത നി​രോ​ധ​നം ന​ട​പ്പാ​ക്കി. ഇ​രു​ച്ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് മ​ര​ണ​ക്കെ​ണി​യി​ലേ​ക്കു​ള്ള വ​ഴി ചൂ​ണ്ടി​യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക റോ​ഡും അ​ട​ച്ചു​പൂ​ട്ടി​യ​ത്. കി​ഴ​ക്കു​നി​ന്നു​വ​രു​ന്ന ഇ​രു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഇ​ഞ്ച​മു​ടി മാ​ട് വ​ഴി ചി​റ​ക്ക​ൽ ക​നാ​ൽ ബെ​യ്സി​ലൂ​ടെ വ​ട​ക്കോ​ട്ട് യാ​ത്ര ചെ​യ്ത് ഉ​റ​പ്പി​ല്ലാ​ത്ത​തും കൈ​വ​രി​ക​ളി​ല്ലാ​ത്ത​തും വീ​തി​കു​റ​ഞ്ഞ​തു​മാ​യ ന​ട​പ്പാ​ല​ത്തി​ലൂ​ടെ പ​ടി​ഞ്ഞാ​റോ​ട്ട് ക​ട​ന്ന് ബ​ണ്ടി​ലൂ​ടെ കോ​ട്ട​ത്ത് എ​ത്തി … Read more

ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

ദേ​ശീ​യ പാ​ത 66 എ​ട​ക്ക​ഴി​യൂ​രി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ താ​ഴെ സ​ർ​വി​സ് റോ​ഡി​ലേ​ക്ക് വീ​ണ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66ൽ ​പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് താ​ഴെ സ​ർ​വി​സ് റോ​ഡി​ലേ​ക്ക് വീ​ണു അ​പ​ക​ടം. എ​ട​ക്ക​ഴി​യൂ​ർ കാ​ജാ ക​മ്പ​നി​യി​ൽ പ​ടി​ഞ്ഞാ​റേ സ​ർ​വി​സ് റോ​ഡി​ലേ​ക്കാ​ണ് സ്ലാ​ബ് വീ​ണ​ത്. പ​തി​നാ​റ​ടി ഉ​യ​ര​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ ഭാ​രം വ​രു​ന്ന സ്ലാ​ബി​ൽ​നി​ന്ന് നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് അ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പാ​ലം നി​ർ​മാ​ണം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ … Read more

15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍

15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍

കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് നി​ര്‍ധ​ന​കു​ടും​ബ​ങ്ങ​ള്‍ക്കാ​യി നി​ര്‍മി​ക്കു​ന്ന കി​ണ​റി​നു സ​മീ​പം ല​വ​റ​ന്തി​യോ​സ് കൊ​ട​ക​ര: സ്വ​ന്ത​മാ​യി കി​ണ​റി​ല്ലാ​ത്ത​തി​നാ​ല്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ന്‍ വി​ഷ​മി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ക്ക് ക​നി​വി​ന്റെ ക​ര​സ്പ​ര്‍ശ​മേ​കു​ക​യാ​ണ് കൊ​ട​ക​ര​യി​ലെ ല​വ​റ​ന്തി​യോ​സ് ആ​ല​പ്പാ​ട്ട്. പേ​രു​പോ​ലെ വ്യ​ത്യ​സ്ത​മാ​ണ് ഈ 56​കാ​ര​ന്റെ ക​രു​ണ​യൂ​റു​ന്ന മ​ന​സ്സും. നി​ര്‍ധ​ന​കു​ടും​ബ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി കി​ണ​റു​ക​ള്‍ നി​ര്‍മി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ന് ല​വ​റ​ന്തി​യോ​സി​നെ ഉ​പ​ദേ​ശി​ച്ച​ത് അ​മ്മ വെ​റോ​നി​ക്ക​യാ​ണ്. ര​ണ്ട് വ​ര്‍ഷം മു​മ്പ് വേ​ര്‍പി​രി​ഞ്ഞു​പോ​യെ​ങ്കി​ലും പ​തി​ന​ഞ്ചു​വ​ര്‍ഷം മു​മ്പ് അ​മ്മ കാ​ണി​ച്ചു​ത​ന്ന കാ​രു​ണ്യ​ത്തി​ന്റെ വ​ഴി​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് കാ​ല്‍നൂ​റ്റാ​ണ്ടോ​ളം പ്ര​വാ​സി​യാ​യി​രു​ന്ന ല​വ​റ​ന്തി​യോ​സ്. സൗ​ദി​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന ല​വ​റ​ന്തി​യോ​സ് ഒ​രി​ക്ക​ല്‍ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന​ടു​ത്തു​ള്ള നി​ര്‍ധ​ന … Read more