പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി

പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ചാ​ല​ക്കു​ടി ആ​യു​ഷ് ആ​ശു​പ​ത്രി കെ​ട്ടി​ടം ചാ​ല​ക്കു​ടി: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ചാ​ല​ക്കു​ടി ആ​യു​ഷ് ഇ​ന്റ​ഗ്രേ​റ്റ​ഡ് ഹോ​സ്പി​റ്റ​ലി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ വൈ​കു​ന്നു. കേ​ന്ദ്ര ആ​യു​ഷ് വ​കു​പ്പി​ന് കീ​ഴി​ൽ ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ൽ നാ​ല് നി​ല​ക​ളി​ലാ​യി കെ​ട്ടി​ട്ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. താ​ഴ​ത്തെ നി​ല​യി​ൽ ഒ.​പി വി​ഭാ​ഗ​വും പ​ഞ്ച​ക​ർ​മ​യും ഫി​സി​യോ തെ​റ​പ്പി​യും നേ​ത്ര ചി​കി​ത്സ സ്പെ​ഷാ​ലി​റ്റി​യും ലാ​ബും ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക. നേ​ത്ര വി​ഭാ​ഗ​ത്തി​ന്റെ സ്പെ​ഷ​ലി​സ്റ്റ് ഹോ​സ്പി​റ്റ​ലാ​യ ഇ​വി​ടേ​ക്ക് നി​ല​വി​ലു​ള്ള ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യു​ടെ … Read more

കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന

കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന

ചൊ​ക്ക​ന​യി​ലെ എ​സ്‌​റ്റേ​റ്റ് മൈ​താ​നം കൊ​ട​ക​ര: തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള ചൊ​ക്ക​ന എ​സ്‌​റ്റേ​റ്റ് മൈ​താ​നി​യി​ല്‍ നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വം ഉ​യ​രു​ന്നു. ഒ​രു​കാ​ല​ത്ത് ഫു​ട്‌​ബാ​ള്‍ ല​ഹ​രി​യാ​യി കൊ​ണ്ടു​ന​ട​ന്നി​രു​ന്ന​വ​രു​ടെ നാ​ടാ​ണ് ചൊ​ക്ക​ന. ഇ​വി​ട​ത്തെ യു​വാ​ക്ക​ള്‍ ജീ​വി​തം തേ​ടി പ്ര​വാ​സ​ലോ​ക​ത്തേ​ക്ക് ക​ട​ല്‍ ക​ട​ന്ന​തോ​ടെ ചൊ​ക്ക​ന​യു​ടെ ഫു​ട്‌​ബാ​ള്‍ പ്ര​താ​പ​ത്തി​ന് മ​ങ്ങ​ലേ​റ്റു. നാ​ടെ​ങ്ങും മ​യ​ക്കു​മ​രു​ന്ന് വ്യാ​പി​ക്കു​ന്ന കാ​ല​ത്ത് തോ​ട്ടം മേ​ഖ​ല​യി​ലെ കൗ​മാ​ര​ക്കാ​ര്‍ ല​ഹ​രി​യു​ടെ വ​ല​യി​ല്‍ വീ​ഴാ​തെ ഫു​ട്ബാ​ള്‍ ല​ഹ​രി​കൊ​ണ്ട് പ്ര​തി​രോ​ധം തീ​ര്‍ക്കു​ക​യാ​ണ് ചൊ​ക്ക​ന-​നാ​യാ​ട്ടു​കു​ണ്ട് മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ള്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ചൊ​ക്ക​ന എ​സ്‌​റ്റേ​റ്റ് മൈ​താ​നി​യി​ല്‍ ഫ്ല​ഡ് ലൈ​റ്റു​ക​ള്‍ … Read more

ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം

ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം

അ​ബ്ദു​ൽ സ​ലാം ക​ഫേ മ​ക്കാ​നി​യി​ൽ ചെ​റു​തു​രു​ത്തി: മ​ഞ്ഞും മ​ഴ​യും വ​ക​വെ​ക്കാ​തെ നാ​ടി​നെ കാ​ക്കു​ന്ന ജ​വാ​ൻ​മാ​ർ​ക്ക് ചെ​റു​തു​രു​ത്തി അ​ത്തി​ക്ക​പ​റ​മ്പ് പൂ​വ​ത്തി​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്റെ ക​ഫേ മ​ക്കാ​നി​യി​ൽ ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​ണ്. മാ​ത്ര​മ​ല്ല, മ​ക്കാ​നി​യി​ൽ ജ​വാ​ൻ​മാ​ർ​ക്കാ​യി മു​റി​യും റെ​ഡി​യാ​ണ്. അ​തി​ൽ പ​ല ജ​വാ​ന്മാ​രു​ടെ​യും ഫോ​ട്ടോ​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. പ​ട്ടാ​ള​ക്കാ​ർ​ക്ക് ന​ന്മ വ​ര​ട്ടെ എ​ന്നാ​ശം​സി​ച്ച് 54 വ​ർ​ഷ​മാ​യി ഇ​ദ്ദേ​ഹം ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു. ഏ​ഴാം വ​യ​സ്സി​ൽ ജേ​ഷ്ഠ​ൻ മു​ഹ​മ്മ​ദാ​ലി പ​ട്ടാ​ള​ക്കാ​ര​നാ​യ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ കേ​ട്ട​തോ​ടെ​യാ​ണ് പ​ട്ടാ​ള​ക്കാ​ര​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​തെ​ന്നും എ​ന്നാ​ൽ സാ​ഹ​ച​ര്യം ഒ​ത്തു​വ​ന്നി​ല്ലെ​ന്നും … Read more

ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം

ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം

ദേ​ശീ​യ​പാ​ത പേ​രാ​മ്പ്ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കൊ​ട​ക​ര: പേ​രാ​മ്പ്ര പ​ള്ളി ജ​ങ്ഷ​നി​ല്‍ അ​ടി​പ്പാ​ത​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷം. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തുകി​ട​ന്നാ​ണ് ഇ​തി​ലേ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കു​ന്ന​ത് രാ​വി​ലേ​യും വൈ​കു​ന്നേ​ര​വു​മാ​ണ് പേ​രാ​മ്പ്ര ഭാ​ഗ​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് കൂ​ടു​ത​ലാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ത്ത് പേ​രാ​മ്പ്ര പ​മ്പ് പ​രി​സ​രം മു​ത​ല്‍ കൊ​ട​ക​ര മേ​ൽപാ​ലം വ​രെ​യു​ള്ള മൂ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള അ​നാ​സ്ഥ​യു​ടെ ഫ​ല​മാ​യാ​ണ് ഇ​വി​ടെ ജ​ന​ങ്ങ​ള്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് പേ​രാ​മ്പ്ര … Read more

വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം

വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം

ക​ന​ക​കു​മാ​രി സം​ഭ​വ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്നു ഗു​രു​വാ​യൂ​ര്‍: മാ​വി​ന്‍ചു​വ​ട്-​ഇ​രി​ങ്ങ​പ്പു​റം മ​ദ്‌​റ​സ റോ​ഡ് പ​രി​സ​ര​ത്തെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ക​വ​ര്‍ച്ച. അ​മ്പാ​ടി ന​ഗ​റി​ല്‍ ഈ​ശ്വ​രീ​യം വീ​ട്ടി​ല്‍ പ​ര​മേ​ശ്വ​ര​ന്‍ നാ​യ​രു​ടെ ഭാ​ര്യ ക​ന​ക​കു​മാ​രി​യു​ടെ (62) മാ​ല വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി പൊ​ട്ടി​ച്ച് മോ​ഷ്ടാ​വ് മ​തി​ല്‍ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ചെ 5.30ഓ​ടെ ക​ന​ക​കു​മാ​രി പൂ​ജാ​മു​റി​യി​ല്‍ വി​ള​ക്ക് വെ​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മോ​ഷ്ടാ​വ് മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് മു​റി​യി​ലെ​ത്തി മാ​ല പൊ​ട്ടി​ച്ച​ത്. പി​ടി​വ​ലി​ക്കി​ടെ മാ​ല​യി​ലെ താ​ലി​യും ഗു​രു​വാ​യൂ​ര​പ്പ​ന്റെ സ്വ​ര്‍ണ​ലോ​ക്ക​റ്റും കൊ​ളു​ത്ത​ഴി​ഞ്ഞ് വീ​ണ​തി​നാ​ല്‍ അ​വ ന​ഷ്ട​പ്പെ​ട്ടി​ല്ല. നേ​ര​​ത്തേ എ​ഴു​ന്നേ​ല്‍ക്കു​ന്ന ക​ന​ക​കു​മാ​രി വീ​ടി​ന് മു​ന്നി​ലെ വാ​തി​ല്‍ തു​റ​ന്നി​ടാ​റു​ണ്ട്. … Read more