കൂ​ട്ടു​കാ​ർ​ക്ക് ബു​ക്കും ബാ​ഗും വാ​ങ്ങണം; കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം

കൂ​ട്ടു​കാ​ർ​ക്ക് ബു​ക്കും ബാ​ഗും വാ​ങ്ങണം; കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം

റോ​ഡ​രി​കി​ൽ ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ടം ചെ​റു​തു​രു​ത്തി: സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് സ്കൂ​ൾ തു​റ​ക്കു​മ്പോ​ഴേ​ക്ക് ബു​ക്കും ബാ​ഗും മ​റ്റു സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ക്കാ​ൻ കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം. കൂ​ടു​ത​ൽ പ​ണം കി​ട്ടി​യാ​ൽ ക​ളി​ക്കാ​നാ​യി ഫു​ട്ബാ​ളും വാ​ങ്ങി​ക്കാ​നാ​യി ദേ​ശ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ങ്ങോ​ട്ടു​ക​ര-​ത​ളി റോ​ഡി​ൽ പു​ലാ​ത്ത് പ​റ​മ്പ് പ്ര​ദേ​ശ​ത്ത് റോ​ഡ​രി​കി​ലാ​ണ് ക​ച്ച​വ​ടം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഉ​പ്പി​ലി​ട്ട മാ​ങ്ങ, നെ​ല്ലി​ക്ക, കാ​ര​റ്റ്, കു​ക്കു​മ്പ​ർ എ​ന്നി​വ കു​പ്പി​യി​ലാ​ക്കി പ​ത്താം ക്ലാ​സു​കാ​ര​നാ​യ സി​നാ​ൻ, ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ സി​നാ​ൻ, ആ​റാം ക്ലാ​സു​കാ​ര​നാ​യ അ​മീ​ർ, ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ സു​ഫി​യാ​ൻ, അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​യ സ​ഫ്‍വാ​ൻ … Read more

16കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും

16കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും

റി​ൻ​ഷാ​ദ് ചാ​വ​ക്കാ​ട്: 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 24 വ​യ​സ്സു​കാ​ര​ന് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും ശി​ക്ഷ. മ​തി​ല​കം മാ​ങ്ങാ​ലി പ​റ​മ്പി​ൽ റി​ൻ​ഷാ​ദി​നെ​യാ​ണ് (24) ചാ​വ​ക്കാ​ട് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ൻ​യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം 21 മാ​സം കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്ര​തി​യി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന പ​ക്ഷം പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. 2022 ഡി​സം​ബ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. … Read more

ഒ​ല്ലൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

ഒ​ല്ലൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി

ഒ​ല്ലൂ​രി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയപ്പോൾ ഒ​ല്ലൂ​ർ: ഒ​ല്ലൂ​രി​ല്‍ നി​യ​ന്ത്ര​ണം​ വി​ട്ട കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സ് മൂ​ന്ന് ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.45ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍പെ​ട്ട ബ​സി​ലേ​ക്ക് മ​റ്റൊ​രു കെ.​എ​സ്.​ആ.​ര്‍ടി.​സി ബ​സും വ​ന്നി​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ ​ഫ്ലോ​ർ ബ​സ് മു​ന്നി​ൽ പോ​യി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​തി​രെ​വ​ന്ന സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സ് ലോ ​ഫ്ലോ​ർ ബ​സി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​തോ​ടെ ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഊ​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ ​ഫ്ലോ​ര്‍ … Read more

ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ൽ മൃ​ഗ ചി​കി​ത്സ ഇ​നി രാ​ത്രി​യി​ലും

ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ൽ മൃ​ഗ ചി​കി​ത്സ ഇ​നി രാ​ത്രി​യി​ലും

ചാ​വ​ക്കാ​ട് ബ്ലോ​ക്ക് മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു ചാ​വ​ക്കാ​ട്: രാ​ത്രി​കാ​ല മൃ​ഗ ചി​കി​ത്സ സേ​വ​നം ഇ​നി ക​ർ​ഷ​ക​രു​ടെ വീ​ട്ടു പ​ടി​ക്ക​ൽ. മൃ​ഗ​ചി​കി​ത്സ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​യി മൊ​ബൈ​ൽ വെ​റ്റ​റി​ന​റി യൂ​നി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ചാ​വ​ക്കാ​ട് ബ്ലോ​ക്കി​ലെ പു​ന്ന​യൂ​ർ, പു​ന്ന​യൂ​ർ​ക്കു​ളം, വ​ട​ക്കേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ, ക​ട​പ്പു​റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഗു​രു​വാ​യൂ​ർ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലേ​ക്കു​മാ​യി പു​തു​താ​യി അ​നു​വ​ദി​ച്ച മൊ​ബൈ​ൽ വെ​റ്റി​ന​റി യൂ​നി​റ്റി​ന്റെ ഫ്ലാ​ഗ് ഓ​ഫ് എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ … Read more

ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

ചാ​ല​ക്കു​ടി/​ഇ​രി​ങ്ങാ​ല​ക്കു​ട: ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം. ര​ണ്ടി​ട​ത്തു​മാ​യി 14 പേ​ർ​ക്ക് ക​ടി​യേ​റ്റു. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ കൂ​ട​പ്പു​ഴ ഭാ​ഗ​ത്താ​ണ് തെ​രു​വു​നാ​യു​ടെ കൂ​ട്ട ആ​ക്ര​മ​ണം ന​ട​ന്ന​ത്. 12 പേ​ർ​ക്ക് ഇ​വി​ടെ ക​ടി​യേ​റ്റു.ര​ണ്ടു​പേ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. രാ​വി​ലെ മു​ത​ൽ ആ​ളു​ക​ൾ​ക്ക് ക​ടി​യേ​റ്റ​ത് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ടയിൽ രണ്ടുപേര്‍ക്കും നാ​യു​ടെ ക​ടി​യേ​റ്റു. ഇ​രു​വ​രും ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.