കോ​ട​തി വ​ള​പ്പി​ൽ മ​രം ക​ടപു​ഴ​കി​ വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ തകർന്നു

കോ​ട​തി വ​ള​പ്പി​ൽ മ​രം ക​ടപു​ഴ​കി​ വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ തകർന്നു

കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ തകർന്നപ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണാ മെ​യി​ൻ റോ​ഡി​ൽ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി അ​ങ്ക​ണ​ത്തി​ൽ നി​ർ​ത്തി​യി​ട്ട നാ​ല് കാ​റു​ക​ൾ​ക്കും ഒ​രു ബൈ​ക്കി​നും ഭാ​ഗി​ക നാ​ശം. ബു​ധ​നാ​ഴ്ച പ​തി​ന്നൊ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് എ​ത്തി​യ അ​ഭി​ഭാ​ഷ​ക​രു​ടെ​യും ക​ക്ഷി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ട​തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കോ​ട​തി കെ​ട്ടി​ട​ത്തി​നും … Read more

ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യാ​വി​ഷ്കാ​ര​മാ​കാ​ൻ ബ​ഹ​ദൂ​ർ ഫോ​ണ്ട്

ഭാ​ഷ​യു​ടെ സൗ​ന്ദ​ര്യാ​വി​ഷ്കാ​ര​മാ​കാ​ൻ ബ​ഹ​ദൂ​ർ ഫോ​ണ്ട്

1999ലാണ് മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ആർ. ചിത്രജകുമാറിന്റെ നേതൃത്വത്തിൽ ‘രചന അക്ഷരവേദി’ രൂപവത്കരിക്കുന്നത്. 1971ലെ ലിപി പരിഷ്കരണം മൂലം താറുമാറാക്കപ്പെട്ട മലയാള അക്ഷരങ്ങളെ ഡിജിറ്റൽ മലയാളത്തിനായി സമഗ്രമായി ആവിഷ്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ മലയാളത്തിന്റെ അക്ഷര സാങ്കേതികത നിർണയിക്കുന്നതിൽ ‘രചന’ വലിയ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ആർ. ചിത്രജകുമാറിനൊപ്പം ഇതിനെല്ലാം പിറകിൽ ​കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. കെ.എച്ച്. ഹുസൈനുമുണ്ടായിരുന്നു. കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ടടക്കം അനേകം പ്രസാധകർ പരിഷ്കരിച്ച ലിപി ഉപേക്ഷിച്ച് ‘രചന’യുടെ തനതു അക്ഷരങ്ങൾ അച്ചടിക്കായി … Read more

ക​ണ്ണീ​ർ​മ​ഴ​യ​ത്ത് ചി​രി​യു​ടെ കു​ട ചൂ​ടി ക​ട​ന്നു​പോ​യൊ​രാ​ൾ

ക​ണ്ണീ​ർ​മ​ഴ​യ​ത്ത് ചി​രി​യു​ടെ കു​ട ചൂ​ടി ക​ട​ന്നു​പോ​യൊ​രാ​ൾ

കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ഗ​ത​കാ​ല​മ​ന​സ്സു​ക​ളി​ൽ ഇ​ന്നും മാ​ഞ്ഞു​പോ​കാ​ത്ത സു​വ​ർ​ണ നാ​മ​മാ​ണ് ബ​ഹ​ദൂ​ർ. പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത അ​ഭി​നേ​താ​വാ​യി വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞാ​ടി​യ​ കൊ​ടു​ങ്ങ​ല്ലൂ​രു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞാ​ലു. ഒ​രു ‘പ​ച്ച​മ​നു​ഷ്യ​ന്’ എ​ങ്ങ​നെ കാ​ല​ത്തി​ന് മാ​യ്ച്ചു​ക​ള​യാ​നാ​കാ​ത്ത ഉ​ജ്ജ്വ​ല ക​ലാ​കാ​ര​നാ​കാ​നാ​കു​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം അ​ര​ങ്ങൊ​ഴി​യു​ന്ന​ത്. ചി​രി​ച്ചും ചി​രി​പ്പി​ച്ചും ഉ​ള്ളി​ലെ നോ​വു​ക​ൾ ത​ന്നി​ലൊ​തു​ക്കി ‘കോ​മാ​ളി ക​ര​യാ​ൻ പാ​ടി​ല്ല’ എ​ന്ന് ചാ​പ്ലി​നെ​പ്പോ​ലെ ന​മ്മെ ഓ​ർ​മി​പ്പി​ച്ച് മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ന്നും ജീ​വി​ക്കു​ന്നു അ​യാ​ൾ. മ​ദി​രാ​ശി​യി​ലെ സി​നി​മ​യു​ടെ മാ​യി​ക​ലോ​ക​ത്ത് ജീ​വി​ച്ച​പ്പോ​ഴൊ​ന്നും അ​ദ്ദേ​ഹം കൊ​ടു​ങ്ങ​ല്ലൂ​രി​നെ മ​റ​ന്നി​​ല്ല. ആ ​ആ​തി​ഥ്യം ഒ​രു​പാ​ട് ത​വ​ണ അ​നു​ഭ​വി​ക്കാ​ൻ ഭാ​ഗ്യം​കി​ട്ടി​യ ആ​ളാ​ണ് … Read more

ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു

ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ കൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്

ഒ​രു ക​പ്പ് ചാ​യ, ഒ​രു​പാ​ട് സൗ​ഹൃ​ദം; മ​ണി​യേ​ട്ട​ന്റെ ‘മു​ദ്രാ​വാ​ക്യ’​ത്തി​ന് പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന​ത് ആ​യി​ര​ങ്ങ​ൾ

ഒ​രു ക​പ്പ് ചാ​യ, ഒ​രു​പാ​ട് സൗ​ഹൃ​ദം; മ​ണി​യേ​ട്ട​ന്റെ ‘മു​ദ്രാ​വാ​ക്യ’​ത്തി​ന് പി​ന്നി​ൽ അ​ണി​നി​ര​ക്കു​ന്ന​ത് ആ​യി​ര​ങ്ങ​ൾ

മ​ണി​ക​ണ്ഠ​ൻ കു​ന്നം​കു​ള​ത്തെ ചാ​യ​ക്ക​ട​യി​ൽ കു​ന്നം​കു​ളം: ഒ​ത​ളൂ​ർ സ്വ​ദേ​ശി 42കാ​ര​നാ​യ മ​ണി​ക​ണ്ഠ​ന്റെ ചാ​യ, വ​ട എ​ന്നി​വ​യു​ടെ സ്വാ​ദ് ഒ​രു​ക്കു​ന്ന​ത് വി​ല​മ​തി​ക്കാ​നാ​വാ​ത്ത സൗ​ഹൃ​ദ​ക്കൂ​ട്ടം. ഒ​രു ക​പ്പ് ചാ​യ, ഒ​രു​പാ​ട് സൗ​ഹൃ​ദം എ​ന്നാ​ണ് മ​ണി​യേ​ട്ട​ന്റെ ചാ​യ​ക്ക​ട​യു​ടെ മു​ദ്രാ​വാ​ക്യം. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ​ത്തു​ന്ന ക​ട​ക​ളി​ൽ മ​ണി​യേ​ട്ട​ന്റെ ചാ​യ​യും ആ​ഹാ​ര​മേ​ള​യും രാ​വി​ലെ അ​ഞ്ചി​ന് തു​ട​ങ്ങും. 8000ഓ​ളം ഇ​ഡ്ഡ​ലി, 5600ഓ​ളം വ​ട, 6000ഓ​ളം ചാ​യ​യു​മാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ചാ​യ-​വ​ട എ​ന്നി​വ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യും. നി​ല​വി​ൽ മ​ണി​ക​ണ്ഠ​ന് നാ​ല് ചാ​യ​ക്ക​ട​ക​ളാ​ണു​ള്ള​ത്. ര​ണ്ടെ​ണ്ണം കു​ന്നം​കു​ള​ത്താ​ണ്. ഗു​രു​വാ​യൂ​ർ റോ​ഡി​ലും പ​ട്ടാ​മ്പി … Read more