ശ്രീകുമാരന്‍ തമ്പിക്ക് സർഗപ്രഭ പുരസ്കാരം

ശ്രീകുമാരന്‍ തമ്പിക്ക് സർഗപ്രഭ പുരസ്കാരം

മാള: അന്തരിച്ച കലാകാരൻ പരമന്‍ അന്നമനടയുടെ പേരില്‍ സംഗീത രംഗത്തെ പ്രതിഭകള്‍ക്ക്​ എര്‍പ്പെടുത്തിയ സർഗപ്രഭ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം പരമന്‍ അന്നമനട ഫൗണ്ടേഷനാണ് എര്‍പ്പെടുത്തിയത്. ഹാര്‍മോണിസ്റ്റും നാടക സംഗീത സംവിധായകനും ഗായകനുമായിരുന്ന പരമൻ അന്നമനടയുടെ ഒന്നാം ചരമ വാർഷിക ദിനമായ വ്യാഴാഴ്ച വൈകീട്ട്​ ആറിന് അന്നമനട കല്ലൂര്‍ എന്‍.എസ്.എസ്​ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ. രാജൻ പുരസ്കാരം സമർപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വി.ആര്‍. സുനില്‍കുമാര്‍ … Read more

കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ

കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ

ചാ​ല​ക്കു​ടി: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ന്റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ ജ​ല​ക്ഷാ​മ​ത്തി​ലേ​ക്ക്. ചൂ​ള​ക്ക​ട​വ്, വീ​ര​ഞ്ചി​റ, ചെ​മ്പ​ൻ​കു​ന്ന്, വെ​ട്ടി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ചി​ല​യി​ട​ങ്ങ​ളി​ൽ പൊ​തു കി​ണ​റു​ക​ളി​ൽ​നി​ന്ന് മോ​ട്ടോ​ർ വ​ഴി പ​മ്പി​ങ്ങി​ന് ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന ജ​ലം താ​ൽ​ക്കാ​ലി​ക ശ​മ​ന​ത്തി​നേ ഉ​പ​ക​രി​ക്കൂ. ഈ ​മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ക​രു​തി ആ​വി​ഷ്ക​രി​ച്ച പീ​ലാ​ർ​മു​ഴി പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി. പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് വെ​ട്ടി​ക്കു​ഴി ക​പ്പേ​ള വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഇ​ത് ചൂ​ള​ക്ക​ട​വ് വ​രെ നീ​ട്ടി​യാ​ൽ മാ​ത്ര​മേ ജ​ല​ക്ഷാ​മ​ത്തി​ന് … Read more

ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം; ഉത്തരേന്ത്യൻ സംഘം ചാലക്കുടിയിൽ പിടിയിൽ

ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം; ഉത്തരേന്ത്യൻ സംഘം ചാലക്കുടിയിൽ  പിടിയിൽ

ചാലക്കുടി: ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. പുതുക്കാടിന് സമീപം പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊടകര ഉളുമ്പത്ത്കുന്നിൽ വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് ഗാസിയാബാദ് വൈശാലി സെക്ടർ-5 സ്വദേശികളായ റഹീം കബീർ ഷേക്ക് (20), കബീർ ഷേക്ക് (52), മുഹമ്മദ് രബിയുൾ (27), കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മുഹമ്മദ് നസീൻ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിന്​ പുലർച്ചയാണ് … Read more

പറവൂര്‍ ഭക്ഷ്യ വിഷബാധ: കോഴിക്കോടും തൃശൂരും ആളുകള്‍ ആശുപത്രിയില്‍” ചികിത്സ തേടിയവരുടെ എണ്ണം 68 ആയി

പറവൂര്‍ ഭക്ഷ്യ വിഷബാധ: കോഴിക്കോടും തൃശൂരും ആളുകള്‍ ആശുപത്രിയില്‍”  ചികിത്സ തേടിയവരുടെ എണ്ണം 68 ആയി

എറണാകുളം പറവൂരിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂര്‍, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 27 പേരാണ് പറവൂര്‍ ആശുപത്രിയില്‍ മാത്രം ചികിത്സയിലുള്ളത്. 20പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂരില്‍ 12, കോഴിക്കോട് 4 എന്നിങ്ങനെയാണ് ചികിത്സ തേടിയത്. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ചെന്നൈയില്‍ നിന്ന് … Read more

കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവവുമായി കല്യാണ്‍ ജൂവലേഴ്‌സ്

കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോപ്പിംഗ് അനുഭവവുമായി കല്യാണ്‍ ജൂവലേഴ്‌സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്. പാലക്കാട്ട് ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ കല്യാണ്‍ ജൂവലേഴ്സ് ഷോറൂം. കൊച്ചിയിലേത് എംജി റോഡിലും കൊടുങ്ങല്ലൂരിലെ ഷോറൂം സ്റ്റാര്‍ നഗറിലുമാണ്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് … Read more