യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന് മ​ർ​ദ​നം: എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​ന് മ​ർ​ദ​നം: എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

കു​ന്നം​കു​ളം: യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​നെ സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്രൈം ​എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ക്രൈം ​എ​സ്.​ഐ നു​ഹ്മാ​ൻ, സീ​നി​യ​ർ സി.​പി.​ഒ ശ​ശി​ധ​ര​ന്‍, സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, സ​ജീ​വ​ന്‍, സു​ഹൈ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വ​കു​പ്പു​ത​ല ന​ട​പ​ടി. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​വ​രെ സ്ഥ​ലം മാ​റ്റി. സു​ഹൈ​റി​നെ എ.​ആ​ർ ക്യാ​മ്പി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ചൊ​വ്വ​ന്നൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കാ​ണി​പ്പ​യ്യൂ​ര്‍ വ​ലി​യ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​ജി​ത്തി​നെ (27) മ​ര്‍ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് സം​ഭ​വം. കാ​ണി​പ​യ്യൂ​രി​ൽ പൊ​തു​സ്ഥ​ല​ത്ത് … Read more

ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​ങ്കു​വെ​ക്ക​ൽ: ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം പ​ങ്കു​വെ​ക്ക​ൽ: ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

ചാ​വ​ക്കാ​ട്: ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കോ​ൺ​ഗ്ര​സ് ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സി.​എ​ൻ. ഗോ​പ പ്ര​താ​പ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന് ക​ത്ത​യ​ച്ചു. മോ​ദി​യെ സ്തു​തി​ച്ച് പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്ത ഗോ​പ​പ്ര​താ​പ​ന്റേ​ത് ഗു​രു​ത​ര പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​കാ​ട്ടി. മു​മ്പും സ​മാ​ന​മാ​യ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​യാ​ളാ​ണ് ഗോ​പ​പ്ര​താ​പ​ൻ. മ​ണ​ത്ത​ല മേ​ൽ​പാ​ല പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ൽ ബി.​ജെ.​പി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് … Read more

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സ​മ്മേ​ള​നം; മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​നം -പ്ര​തി​പ​ക്ഷ നേ​താ​വ്

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സ​മ്മേ​ള​നം; മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​നം -പ്ര​തി​പ​ക്ഷ നേ​താ​വ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​രു​വ​രും പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ക്കു​ന്നു. ന​രേ​ന്ദ്ര മോ​ദി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ എ​ടു​ത്ത​ത് പി​ണ​റാ​യി മോ​ദി​ക്ക് പ​ര​വ​താ​നി വി​രി​ക്കു​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഊ​രി​പ്പി​ടി​ച്ച വാ​ളു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രു ഭീ​രു​വാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞു. എ​ന്നി​ട്ടും ഒ​രു പ​ണി​യു​മെ​ടു​ക്കാ​ത്ത … Read more

തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു

തൃശൂർ: തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, പി ബാലചന്ദ്രൻ എം.എല്‍.എ., കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന്‍, ടി.എൻ പ്രതാപൻ എം.പി., തൃശൂർ മേയർ എം.കെ. വർഗീസ്, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവർ സമീപം.

കടുത്ത വേനൽ ചൂടിന് കുളിരേകാൻ തണ്ണീർ പന്തൽ ഒരുക്കി ഇസാഫ് ബാങ്ക്

കടുത്ത വേനൽ ചൂടിന് കുളിരേകാൻ തണ്ണീർ പന്തൽ ഒരുക്കി ഇസാഫ് ബാങ്ക്

മണ്ണുത്തി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കൊടും ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ തണ്ണീർ പന്തൽ ഒരുക്കി. ലോക ജല ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മണ്ണുത്തി ഇസാഫ് ഭവന്റെ മുൻവശത്ത് ദേശിയ പാതയോട് ചേർന്നാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ഒല്ലൂർ എസിപി പി. എസ്. സുരേഷ് തണ്ണീർ പന്തൽ ഉദ്‌ഘാടനം ചെയ്തു.  ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, മണ്ണുത്തി … Read more