നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

ചെ​റു​തു​രു​ത്തി: 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വ​ള്ള​ത്തോ​ൾ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം കൊ​റ്റ​മ്പ​ത്തൂ​രി​ൽ കോ​ഴി​ഫാം ന​ട​ത്താ​ൻ വാ​ട​ക​ക്കെ​ടു​ത്ത സ്ഥ​ല​ത്തെ മു​റി​ക​ളി​ൽ​നി​ന്നാ​ണ് 150 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ചെ​റു​തു​രു​ത്തി എ​സ്.​ഐ എ.​ആ​ർ. നി​ഖി​ലി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​പ​ള്ളി​ക്ക​ര സ്കൂ​ളി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യ നാ​ല് ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ആ​ദ്യം പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി പൊ​ലീ​സ് സം​ഘം … Read more

പുരസ്കാര തിളക്കത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി

പുരസ്കാര തിളക്കത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രി

ചാ​വ​ക്കാ​ട്: സം​സ്ഥാ​ന കാ​യ​ക​ൽപ് പു​ര​സ്കാ​രം ല​ഭി​ച്ച ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ഭി​മാ​ന​ത്തി​ന്റെ നി​റ​വി​ൽ. ആ​ശു​പ​ത്രി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ജ പ്ര​ശാ​ന്ത് ന​ന്ദി അ​റി​യി​ച്ചു. എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ, മു​ൻ എം.​എ​ൽ.​എ കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ. ഷാ​ജ് കു​മാ​ർ, മു​ൻ സൂ​പ്ര​ണ്ട് ഡോ. ​പി.​കെ. ശ്രീ​ജ എ​ന്നി​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പ്ര​യ​ത്ന​ങ്ങ​ളും ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന്റെ പി​ന്നി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ്. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും … Read more

ഫുട്ബോൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

ഫുട്ബോൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

തൃശൂർ: ചെമ്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞു വീണ് മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജ തിയേറ്ററിന് സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ മാധവ് എസ്. പൊതുവാൾ (18) ആണ് മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് പാറമേക്കാവ് … Read more

ഉരുൾപൊട്ടൽ ബാധിതർക്ക് വീട് വെച്ചില്ല; സർക്കാറിന് കൈമാറിയ ഭൂമി ഇഴജന്തുക്കളുടെ താവളം

ഉരുൾപൊട്ടൽ ബാധിതർക്ക് വീട് വെച്ചില്ല; സർക്കാറിന് കൈമാറിയ ഭൂമി ഇഴജന്തുക്കളുടെ താവളം

ചെ​റു​തു​രു​ത്തി: 2018ലെ ​ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന് ദാ​ന​മാ​യി ന​ൽ​കി​യ 12 സെ​ന്റ് സ്ഥ​ലം കാ​ട് പി​ടി​ച്ച് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റു മൃ​ഗ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി. ഇ​തേ​തു​ട​ർ​ന്ന് സ്ഥ​ലം ന​ൽ​കി​യ അ​ധ്യാ​പി​ക​യും അ​യ​ൽ​വാ​സി​ക​ളും ദു​രി​ത​ത്തി​ൽ. അ​ധി​കൃ​ത​ർ ഈ ​സ്ഥ​ലം വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ദേ​ശ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം കൊ​റ്റ​മ്പ​ത്തൂ​രി​ൽ 2018 ആ​ഗ​സ്റ്റ് 15ന് ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. 35 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ക്കാ​ൻ പ​റ്റാ​തെ ദേ​ശ​മം​ഗ​ല​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഈ ​സ​ങ്ക​ട​കാ​ഴ്ച ക​ണ്ട​തോ​ടെ​യാ​ണ് ദു​രി​ത​ബാ​ധി​ത … Read more

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

മാരക ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

കു​ന്നം​കു​ളം: അ​തി​മാ​ര​ക ല​ഹ​രി മ​രു​ന്നു​മാ​യി കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​രി​ൽ നി​ന്ന് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്ന് ര​ണ്ട്‌ കി​ലോ ഹ​ഷീ​ഷ്‌ ഓ​യി​ലും 65 ഗ്രാം ​എം.​ഡി.​എം.​എ യും ​ക​ണ്ടെ​ടു​ത്തു. ഗു​രു​വാ​യൂ​ർ താ​മ​ര​യൂ​ർ കു​റ്റി​യേ​രി വീ​ട്ടി​ൽ നി​തീ​ഷ് (31), പേ​ര​കം കാ​വീ​ട് മു​സ്‍ലിം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​സി​ൽ (21) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ന്നം​കു​ളം-​വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലെ ചൊ​വ്വ​ന്നൂ​രി​ൽ ഗെ​യി​ൽ ഗ്യാ​സ് ഓ​ഫി​സി​നു​മു​ന്നി​ൽ നി​ന്നാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കാ​ർ മാ​ർ​ഗം ഇ​വ​ർ ല​ഹ​രി മ​രു​ന്ന് ക​ട​ത്തി … Read more