വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ്: ഡി.​പി.​ആ​ർ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി

വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ്:  ഡി.​പി.​ആ​ർ പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​ന്​ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഒ​ഴി​കെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ഡി.​പി.​ആ​ർ ത​യാ​റാ​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി. കൊ​ടു​ങ്ങ​ല്ലൂ​ർ-​ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത 22ൽ ​വ​ട​ക്കാ​ഞ്ചേ​രി, ഓ​ട്ടു​പാ​റ ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​ണ്​ ബൈ​പാ​സ് വി​ഭാ​വ​നം ചെ​യ്ത​തെ​ന്ന്​ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം.​എ​ൽ.​എ അ​റി​യി​ച്ചു. നി​ർ​ദി​ഷ്ട ബൈ​പാ​സി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് അ​ക​മ​ല​യി​ൽ നി​ർ​മി​ക്കേ​ണ്ട റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മ​ണ്ണ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചി​രു​ന്നു. മേ​ൽ​പ്പാ​ലം ഒ​ഴി​കെ​യു​ള്ള ബൈ​പാ​സ്​ റോ​ഡും പു​ഴ​യു​ടെ പാ​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ഡി.​പി.​ആ​ർ സ​മാ​ന്ത​ര​മാ​യി ത​യാ​റാ​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട്​ … Read more

കെ.കെ.ടി.എം ഗവ. കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കുന്നു

കെ.കെ.ടി.എം ഗവ. കോളജിൽ പുതിയ അക്കാദമിക് ബ്ലോക്ക് തുറക്കുന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ അ​ഭി​മാ​ന​മാ​യ കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ് 60ാം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ കാ​മ്പ​സി​ന് തി​ല​ക​ക്കു​റി​യാ​യി പു​തി​യ അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്ക് തു​റ​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ള​ജി​ന് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നി​ൽ എ ​ഗ്രേ​ഡ് കി​ട്ടി​യ​തോ​ടെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന കൂ​ടു​ത​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. കി​ഫ്‌​ബി ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച് അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​ന​വും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ത​ല​ത്തി​ൽ റാ​ങ്ക് ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും 12ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് മ​ന്ത്രി … Read more

ചാലക്കുടി എ.ഇ.ഒ ഓഫിസ്​ സമുച്ചയം ഉദ്ഘാടനം വൈകുന്നു

ചാലക്കുടി എ.ഇ.ഒ ഓഫിസ്​ സമുച്ചയം ഉദ്ഘാടനം വൈകുന്നു

ചാ​ല​ക്കു​ടി: നി​ർ​മാ​ണോ​ദ്ഘാ​ട​നം വി​വാ​ദ​ത്തി​ലാ​യ ചാ​ല​ക്കു​ടി ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സി​ന്‍റെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ട്രാം​വേ റോ​ഡി​ലെ ഈ ​കെ​ട്ടി​ട​ത്തി​ന് ന​ഗ​ര​സ​ഭ ഇ​നി​യും ന​മ്പ​ർ ന​ൽ​കി​യി​ട്ടി​ല്ല. അ​തി​നാ​ൽ വൈ​ദ്യു​തി ക​ണ​ക്ഷ​നും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​ത് തു​റ​ന്നു​കൊ​ടു​ക്കാ​ൻ വൈ​കു​ക​യാ​ണ്. 2023 ജ​നു​വ​രി​യി​ലാ​ണ് കെ​ട്ടി​ടം നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ൽ അ​തി​ഥി​ക​ളെ ക്ഷ​ണി​ച്ച​തി​ലെ അ​പാ​ക​ത​ക​ളെ തു​ട​ർ​ന്ന് അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല ഓ​ഫി​സ​റെ ത​രം​താ​ഴ്ത്തി അ​ട്ട​പ്പാ​ടി​യി​ലെ ഒ​രു സ്കൂ​ളി​ലേ​ക്ക് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി സ്ഥ​ലം മാ​റ്റി​യി​രു​ന്നു. സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം.​എ​ൽ.​എ നി​ർ​മാ​ണോ​ദ്‌​ഘാ​ട​നം … Read more

യുവാവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമം: രണ്ടുപേർക്ക് അഞ്ചു വർഷം കഠിനതടവ്

യുവാവിനെ വീട്ടിൽ കയറി വധിക്കാൻ ശ്രമം: രണ്ടുപേർക്ക് അഞ്ചു വർഷം കഠിനതടവ്

ചാ​വ​ക്കാ​ട്: ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് വീ​ട്ടി​ൽ ക​യ​റി യു​വാ​വി​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും. തെ​ക്ക​ഞ്ചേ​രി വ​ലി​യ​ക​ത്ത് ജ​ബ്ബാ​ർ (51), ഒ​രു​മ​ന​യൂ​ർ ഒ​റ്റ​ത്തെ​ങ്ങ് രാ​യം​മ​ര​ക്കാ​ർ വീ​ട്ടി​ൽ ഷ​നൂ​പ് (29) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് അ​സി. സെ​ഷ​ൻ​സ് കോ​ട​തി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ശി​ക്ഷി​ച്ച​ത്. ജ​ബ്ബാ​ർ ഒ​ന്നാം പ്ര​തി​യും ഷ​നൂ​പ് മൂ​ന്നാം പ്ര​തി​യു​മാ​ണ്. ര​ണ്ടാം പ്ര​തി ഒ​രു​മ​ന​യൂ​ർ തെ​ക്ക​ഞ്ചേ​രി പെ​രി​ങ്ങാ​ട​ൻ അ​ജി​ത്ത് ഒ​ളി​വി​ലാ​ണ്. 2019 ന​വം​ബ​റി​ൽ രാ​ത്രി​യാ​ണ് സം​ഭ​വം. ഒ​രു​മ​ന​യൂ​രി​ൽ തെ​ക്കും​ത​ല … Read more

അഗതികളോട് കരുണയില്ലാതെ വാട്ടർ അതോറിറ്റി

അഗതികളോട് കരുണയില്ലാതെ വാട്ടർ അതോറിറ്റി

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​പ്പ​തോ​ളം അ​ന്തേ​വാ​സി​ക​ൾ ക​ഴി​യു​ന്ന അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ച​താ​യി പ​രാ​തി. കൊ​ടു​ങ്ങ​ല്ലു​ർ ന​ഗ​ര​സ​ഭ​യി​ൽ ടെ​മ്പി​ൾ വാ​ർ​ഡി​ൽ ബൈ​പാ​സി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​യ അ​ഗ​തി മ​ന്ദി​ര​ത്തി​ലെ കു​ടി​വെ​ള്ള​മാ​ണ് വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ശാ​രീ​രി​ക വൈ​ക​ല്യം അ​നു​ഭ​വി​ക്കു​ന്ന​വ​രും ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​വ​രും മ​റ്റു പ്ര​യാ​സ​ങ്ങ​ൾ അ​ന​ഭ​വി​ക്കു​ന്ന​വ​രു​മാ​യ അ​ന്തേ​വാ​സി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 ഓ​ടെ വാ​ട്ട​ർ അ​തോ​റി​റ്റി കൊ​ടു​ങ്ങ​ല്ലൂ​ർ സെ​ക്ഷ​ൻ ഓ​ഫി​സി​ൽ നി​ന്നെ​ത്തി​യ​വ​ർ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. ഒ​രു​വി​ധ മു​ന്ന​റി​യി​പ്പോ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തെ​ന്നാ​ണ് … Read more