ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഉരുളി മോഷണം: പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച

ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഉരുളി മോഷണം: പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ക്ഷേത്രത്തിൽ ഒരു എസ്.പിയും, ഡിവൈ.എസ്.പിയും, നാല് സി.ഐമാരടക്കം ഉന്നത പൊലീസുദ്യോഗസ്ഥരെയും ഇരുനൂറോളം പൊലീസുകാരെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടായിട്ടും സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് ക്ഷേത്രം അധികൃതർ മോഷണവിവരം സ്ഥിരീകരിച്ച് പൊലീസിൽ പരാതി നൽകിയത്. തലസ്ഥാനത്ത് താമസിച്ച ഹോട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള … Read more

പോർക്കുളം വില്ലേജ് പ്രദേശത്ത് ന്യായവില പുനർനിർണയിച്ച് ഉത്തരവ്

പോർക്കുളം വില്ലേജ് പ്രദേശത്ത് ന്യായവില പുനർനിർണയിച്ച് ഉത്തരവ്

കു​ന്നം​കു​ളം: പോ​ർ​ക്കു​ളം വി​ല്ലേ​ജ് പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ശ്ച​യി​ച്ച ന്യാ​യ​വി​ല കൂ​ടു​ത​ലാ​ണെ​ന്ന് കാ​ണി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളും പ​ഞ്ചാ​യ​ത്തും ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം. അ​ധി​കൃ​ത​രു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കു​ന്നം​കു​ളം താ​ലൂ​ക്ക് ഓ​ഫി​സി​ൽ പ​രാ​തി​ക്കാ​രെ നേ​രി​ൽ ക​ണ്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. അ​നു​ബ​ന്ധ ന​ട​പ​ടി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ​ർ​ക്കാ​ർ അ​സാ​ധാ​ര​ണ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ന്യാ​യ​വി​ല പു​ന​ർ നി​ർ​ണ​യി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ഭൂ​മി കൈ​മാ​റ്റം ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന 122 … Read more

തുറക്കുളം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി

തുറക്കുളം മാര്‍ക്കറ്റില്‍ പഴകിയ മത്സ്യം പിടികൂടി

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ തു​റ​ക്കു​ളം മാ​ര്‍ക്ക​റ്റി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. പി​ന്നീ​ട് ഇ​വ ന​ശി​പ്പി​ക്കു​ക​യും സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ എ. ​ര​ഞ്ജി​ത്, പി.​എ​ച്ച്.​ഐ എ​സ്. ര​ശ്മി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ഈ ​കു​ട്ടി​ക​ൾ പ​റ​യു​ന്നു; പാ​ഴ്പു​ല്ലി​ൽ​നി​ന്ന് പേ​പ്പ​ർ നി​ർ​മി​ക്കാം

ഈ ​കു​ട്ടി​ക​ൾ പ​റ​യു​ന്നു; പാ​ഴ്പു​ല്ലി​ൽ​നി​ന്ന് പേ​പ്പ​ർ നി​ർ​മി​ക്കാം

കൊ​ടു​ങ്ങ​ല്ലൂ​ർ: ‘പാ​ഴ്പു​ല്ലി​ൽ​നി​ന്ന് പേ​പ്പ​ർ നി​ർ​മി​ക്കാം’ -പ​റ​യു​ന്ന​ത് കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര​മേ​ള​യി​ലെ താ​ര​ങ്ങ​ളാ​യ ശ്രീ​ഹ​രി​യും ഹ​രി നി​ര​ഞ്ജ​നും. മ​തി​ല​കം സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ യു.​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​വ​രും പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ശാ​സ്ത്ര മേ​ള​യി​ലാ​ണ് സ​വി​ശേ​ഷ​മാ​യ ഈ ​പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച​ത്. യു.​പി വി​ഭാ​ഗം റി​സ​ർ​ച്ച്ടൈ​പ്പ് പ്രൊ​ജ​ക്റ്റി​ൽ ‘എ’ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​ന​വും നേ​ടി. ‘പാ​ഴ്പു​ല്ലി​ൽ​നി​ന്ന് പേ​പ്പ​റി​ലേ​ക്ക്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഗ​വേ​ഷ​ണ​ത്തി​നാ​ണ് ഇ​വ​ർ സ​മ്മാ​നാ​ർ​ഹ​രാ​യ​ത്. പോ​ഴ​ങ്കാ​വ് ചെ​ന്ന​റ വീ​ട്ടി​ൽ ത​ങ്ക​രാ​ജ​ൻ, സ്മി​ത … Read more

രാഹുലിന്റെ വഞ്ചന വയനാട് തിരിച്ചറിയും -സത്യൻ മൊകേരി

രാഹുലിന്റെ വഞ്ചന വയനാട് തിരിച്ചറിയും -സത്യൻ മൊകേരി

ഗു​രു​വാ​യൂ​ർ: അ​ഞ്ച് വ​ർ​ഷ​വും വ​യ​നാ​ടി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ക്കാ​തി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​ഞ്ച​ന വോ​ട്ട​ർ​മാ​ർ തി​രി​ച്ച​റി​യു​മെ​ന്ന് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി. മി​ക​ച്ച മ​റ്റൊ​ന്ന് ല​ഭി​ച്ചാ​ൽ സ​ഹോ​ദ​രി പ്രി​യ​ങ്ക​യും വ​യ​നാ​ടി​നെ കൈ​യൊ​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഗു​രു​വാ​യൂ​രി​ൽ കി​സാ​ൻ സ​ഭ ജി​ല്ല സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു സ​ത്യ​ൻ മൊ​കേ​രി. ദേ​ശീ​യ നേ​താ​ക്ക​ൾ ഒ​രു​പാ​ട് പേ​ർ പ​രാ​ജ​യ​പ്പെ​ട്ട ച​രി​ത്ര​മു​ണ്ട്. സാ​ക്ഷാ​ൽ ഇ​ന്ദി​ര ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ​യും പ​രാ​ജ​യ​പ്പെ​ട്ട ച​രി​ത്ര​മു​ണ്ട്. 2014 ൽ ​താ​ൻ സ്ഥാ​നാ​ർ​ഥി​യാ​യ​പ്പോ​ൾ 20,870 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം … Read more