രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

എ​രു​മ​പ്പെ​ട്ടി: ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വേ​ലൂ​ർ ത​ല​ക്കോ​ട്ടു​ക്ക​ര മ​മ്മ​സ്രാ​യി​ല്ല​ത്ത് വീ​ട്ടി​ൽ റി​യാ​സി​നെ​യാ​ണ് (30) എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ലൈ​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടു പ്ര​തി വേ​ലൂ​ർ സ്വ​ദേ​ശി സാ​ജ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച രാ​ത്രി ത​ല​ക്കോ​ട്ടു​ക്ക​ര​യി​ലെ വി​ദ്യ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പി​ടി​യി​ലാ​യ​ത്. റി​യാ​സും സാ​ജ​നും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ സം​ശ​യ​ത്തെ തു​ട​ർ​ന്ന് ​പൊ​ലീ​സ് ബൈ​ക്ക് ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ … Read more

ക​ടലാക്രമണം: വാ​ടാ​ന​പ്പ​ള്ളി തീ​ര​വാ​സി​ക​ൾ ഭീ​തി​യി​ൽ

ക​ടലാക്രമണം: വാ​ടാ​ന​പ്പ​ള്ളി തീ​ര​വാ​സി​ക​ൾ ഭീ​തി​യി​ൽ

വാ​ടാ​ന​പ്പ​ള്ളി: കള്ളക്കടൽ പ്രതിഭാസവും കടലാക്രമണവും തുടരുന്ന വാ​ടാ​ന​പ്പ​ള്ളി തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ നി​ര​മാ​ല​യി​ൽ തി​ര​യ​ടി​ച്ച് നി​ര​വ​ധി വീ​ടു​ക​ളാ​ണ് വെ​ള്ള​ത്തി​ലാ​യ​ത്. ക​ട​ൽ ഭി​ത്തി ത​ക​ർ​ത്താ​ണ് പ​ല​യി​ട​ത്തും വെ​ള്ളം ക​യ​റി​യ​ത്. ചി​ല​യി​ട​ത്ത് ക​ട​ൽ ഭി​ത്തി ത​ക​ർ​ന്ന് താ​ഴ്ന്നു പോ​യി. ഇ​വി​ട​ങ്ങ​ളി​ൽ ചെ​റി​യ തി​ര​മാ​ല വ​ന്നാ​ൽ പോ​ലും വെ​ള്ളം ക​യ​റു​ന്ന അ​വ​സ്ഥ​യാ​ണ്. ശ​ക്ത​മാ​യ തി​ര​മാ​ല അ​ടി​ച്ചു ക​യ​റി​യാ​ൽ വീ​ടു​ക​ൾ ത​ക​രു​മെ​ന്ന നി​ല​യി​ലാ​ണ്. സൗ​ഹൃ​ദ ന​ഗ​ർ, എ.​കെ.​ജി. ന​ഗ​ർ, സൈ​നു​ദ്ദീ​ൻ ന​ഗ​ർ, പൊ​ക്കാ​ഞ്ചേ​രി ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് … Read more

ആ​ൽ​ബി​ന്​ സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ‘ഹൈ​ജം​പ്’ പ​ഠി​ക്ക​ണം

ആ​ൽ​ബി​ന്​ സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ ‘ഹൈ​ജം​പ്’ പ​ഠി​ക്ക​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: ആ​ല്‍ബി​ന് സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ മ​തി​ൽ ചാ​ട​ണം. ക്രൈ​സ്റ്റ് കോ​ള​ജ് – പൂ​തം​കു​ളം ജ​ങ്ഷ​ന്‍ റോ​ഡ് കോ​ണ്‍ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വീ​ടി​നു മു​ന്നി​ലെ റോ​ഡ് പൊ​ളി​ച്ച​തോ​ടെ​യാ​ണ് ഈ ​ഗ​തി വ​ന്ന​ത്. ഠാ​ണാ- കോ​ള​ജ് ജ​ങ്ഷ​ൻ റോ​ഡി​ല്‍ കോ​ട്ടൂ​രാ​ന്‍ വീ​ട്ടി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്ന ചാ​ക്കോ​യും ഭാ​ര്യ റീ​ന​യും എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​യ മ​ക​ന്‍ ആ​ല്‍ബി​നും അ​ട​ങ്ങു​ന്ന ഈ ​കു​ടും​ബ​ത്തി​ന് വീ​ടി​ന് പു​റ​ത്തേ​ക്കി​റ​ങ്ങ​ണ​മെ​ങ്കി​ല്‍ ഏ​ണി ക​യ​റി മ​തി​ലു ചാ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഏ​ണി ക​യ​റി സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് എ​ത്തി​യാ​ലാ​ണ് മെ​യി​ന്‍ റോ​ഡി​ലേ​ക്ക് വ​ന്നു​ചേ​രു​ന്ന … Read more

ഓട്ടൻതുള്ളലിന് സ്​േകാട്ട് ലാൻഡ് ​ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം

ഓട്ടൻതുള്ളലിന് സ്​േകാട്ട് ലാൻഡ് ​ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം

വാ​ടാ​ന​പ്പ​ള്ളി: ഓ​ട്ട​ൻ​തു​ള്ള​ലി​ന് സ്കോ​ട്ട്ലാ​ൻ​ഡി​ലെ ഗ്ലാ​സ്ഗോ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കാ​രം. തൃ​ശൂ​ർ മ​ണ​ലൂ​ർ സ്വ​ദേ​ശി മ​ണ​ലൂ​ർ ഗോ​പി​നാ​ഥി​ന്‍റെ ‘തു​ള്ള​ൽ​ക്ക​ല​യി​ലെ സാ​ധ്യ​ത​ക​ൾ’ പ്ര​ബ​ന്ധം അം​ഗീ​ക​രി​ച്ച യൂ​നി​വേ​ഴ്സി​റ്റി സ്വ​ന്തം നി​ല​ക്ക് ഗ്രീ​സി​ലെ ആ​തെ​ൻ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് അ​ല​യ​ൻ​സ് ഓ​ഫ് ആ​ർ​ട്സ് ഉ​ച്ച​കോ​ടി​യി​ൽ ഇ​ത്ത​വ​ണ ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​രൂ​പ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തും. പു​റം​രാ​ജ്യ​ങ്ങ​ളി​ലും ഓ​ട്ട​ൻ​തു​ള്ള​ൽ ക​ലാ​രൂ​പ​ത്തി​ന് ബ​ഹു​മ​തി നേ​ടി​ക്കൊ​ടു​ത്ത മ​ണ​ലൂ​ർ ഗോ​പി​നാ​ഥി​ന്റെ ശ്ര​മ​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബി. അ​ന​ന്ത​കൃ​ഷ്ണ​നും ആ​ശം​സി​ച്ചു. സെ​ന​റ്റ് മെം​ബ​ർ​മാ​രു​ടെ​യും ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഓ​ട്ട​ൻ​തു​ള്ള​ലും അ​വ​ത​രി​പ്പി​ച്ചു. ഗ്ലാ​സ്ഗോ … Read more

ഔഷധസസ്യ അർധ സംസ്‌കരണ കേന്ദ്രം മറ്റത്തൂരില്‍ പ്രവർത്തനം തുടങ്ങുന്നു

ഔഷധസസ്യ അർധ സംസ്‌കരണ കേന്ദ്രം മറ്റത്തൂരില്‍ പ്രവർത്തനം തുടങ്ങുന്നു

കൊ​ട​ക​ര: മ​റ്റ​ത്തൂ​രി​ലെ ചെ​ട്ടി​ച്ചാ​ലി​ല്‍ ഔ​ഷ​ധ​സ​സ്യ അ​ര്‍ധ സം​സ്‌​ക​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്നു. മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്റെ ഈ ​സം​രം​ഭം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഔ​ഷ​ധ​സ​സ്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​മാ​ണ്. മ​റ്റ​ത്തൂ​ര്‍ ലേ​ബ​ര്‍ സ​ഹ​ക​ര​ണ സം​ഘം ന​ട​പ്പാ​ക്കി​വ​രു​ന്ന ഔ​ഷ​ധ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഔ​ഷ​ധ സ​സ്യ​സം​സ്‌​ക​ര​ണ കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ 2019ലാ​ണ് ശ്ര​മം തു​ട​ങ്ങി​യ​ത്. 2020ല്‍ ​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭ്യ​മാ​യി. സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍ഡ്, കെ.​എ​ഫ്.​ആ​ര്‍.​ഐ, ഔ​ഷ​ധി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. കു​റു​ന്തോ​ട്ടി ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ച്ച​മ​രു​ന്നു​ക​ള്‍ ഔ​ഷ​ധ … Read more