September 7, 2026

Thrissur News

ഒല്ലൂർ (തൃശൂർ): പൂച്ചിന്നിപ്പാടത്തേക്ക് പോകുന്ന വഴിയിലെ റെയിൽവേ ലെവൽ ക്രോസ് ബാർ ഇന്നലെ രാത്രി പൊട്ടിവീണു. ഇതോടെ ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു.മുമ്പ്...
ചെറുതുരുത്തി: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരനെയാണ് (48)...
ഒല്ലൂർ: സ്ത്രീയെ രാത്രിയിൽ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാനാട്ടുകരയിൽ പട്ടി ഫാം നടത്തുന്ന പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖിനെയാണ്...
ചേർപ്പ്: തായംകുളങ്ങരയിൽ കാർ പോർച്ചിൽനിന്ന് കളവുപോയ കാർ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തി പ്രതികളെ പിടികൂടി. വെസ്റ്റ് കല്ലട കുളങ്ങര വീട്ടിൽ ജെയ്നു (40),...
മണ്ണുത്തി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മുന്ന് യൂവാക്കളെ മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം സൂക്ഷിച്ചിരുന്ന ആറ് ഗ്രാം കസ്റ്റഡിയില്‍ എടുത്തു....
തൃശൂർ: തെരുവുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷൻ തീവ്രയജ്ഞം ജില്ലയിൽ ചൊവ്വാഴ്ച തുടങ്ങും. ഒക്ടോബർ 20 വരെ നീളുന്ന യജ്ഞം മൃഗസംരക്ഷണ വകുപ്പാണ് സംഘടിപ്പിക്കുന്നത്....
ചാലക്കുടി: ജില്ലയിലെ ഏക ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കാൻ അംഗീകാരം. പേവിഷബാധക്കുള്ള കുത്തിവെപ്പിന് പുറമെ അനുബന്ധ ചികിത്സയും ഉറപ്പുവരുത്തുന്നതായിരിക്കും...
ചാലക്കുടി: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍റെ വീട്ടിൽനിന്ന് ചാരായം പിടികൂടി. മേലൂർ കെ.എസ്.ഇ.ബിയിലെ അസി. കാഷ്യർ കാടുകുറ്റി അന്നനാട് കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടിൽ സുകുമാരന്റെ...