September 7, 2026

Thrissur news

കൊ​ടു​ങ്ങ​ല്ലൂ​ർ: ഭാ​ര്യ​യും സു​ഹൃ​ത്തും ഉ​പ​യോ​ഗി​ക്കു​ന്ന കാ​റി​ൽ ഭ​ർ​ത്താ​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എം.​ഡി.​എം.​എ വെ​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യെ​യും യു​വാ​വി​നെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ​പെ​ടു​ത്താ​ൻ...
തൃശൂർ: പ്രശസ്ത കൂത്ത്-കൂടിയാട്ട കുലപതിയും യുനെസ്കോ അംഗീകരിച്ച കൂടിയാട്ട ഗുരുവുമായ ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തിൽ പി.കെ.ജി നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ...
വെ​ള്ളി​ക്കു​ള​ങ്ങ​ര: വ​ധ​ശ്ര​മ കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ വെ​ള്ളി​ക്കു​ള​ങ്ങ​ര മാ​രാം​കോ​ട് പു​ത്ത​ന്‍കു​ടി​യി​ല്‍ വീ​ട്ടി​ല്‍ മ​നു​ബാ​ല​നെ (38) വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 2022ല്‍ ​ഇ​യാ​ളെ...
തൃ​ശൂ​ർ: പെ​രി​ങ്ങോ​ട്ടു​ക​ര ദേ​വ​സ്ഥാ​ന ദേ​വ​ത പ​ഞ്ച​ര​ത്‌​ന​കൃ​തി​ക​ളു​ടെ പ്ര​ഥ​മ സം​ഗീ​താ​വി​ഷ്‌​കാ​ര​വും ക​ലാ​പീ​ഠം അ​ച്ചീ​വ്‌​മെ​ന്റ് പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ...
ചെ​റു​തു​രു​ത്തി: ചെ​ങ്ങാ​ലി​ക്കോ​ട​ൻ പ​ഴ​ത്തി​ന് പേ​രു​കേ​ട്ട മു​ള്ളൂ​ർ​ക്ക​ര​യി​ൽ വാ​ഴ​ക​ളി​ൽ അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. സ്വ​ർ​ണ​വ​ർ​ണ കു​ല​ക​ളാ​ൽ സു​പ്ര​സി​ദ്ധ​മാ​യ ചെ​ങ്ങാ​ലി​ക്കോ​ട​ന്റെ സ​ർ​വ​നാ​ശ​ത്തി​ന് വ​ഴി​വെ​ക്കു​മോ...
കു​ന്നം​കു​ളം: കേ​ച്ചേ​രി ആ​യ​മു​ക്കി​ലെ പു​ഴ​യി​ൽ നാ​ല് വ​ര്‍ഷം മു​മ്പ് യു​വാ​വ് മു​ങ്ങി​മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം ചു​ള്ളി​പ്പ​റ​മ്പി​ല്‍ സ​ലീ​ഷി​നെ...
കു​ന്നം​കു​ളം: യൂ​ത്ത് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റി​നെ സ്റ്റേ​ഷ​നി​ൽ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്രൈം ​എ​സ്.​ഐ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി. ക്രൈം ​എ​സ്.​ഐ...
ചാ​വ​ക്കാ​ട്: ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച കോ​ൺ​ഗ്ര​സ് ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് സി.​എ​ൻ. ഗോ​പ പ്ര​താ​പ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഗു​രു​വാ​യൂ​ർ...
കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ദി​ക്കും പി​ണ​റാ​യി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് ഒ​രേ സ​മീ​പ​ന​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​രു​വ​രും പ്ര​തി​ഷേ​ധ​ങ്ങ​ളെ ഭ​യ​ക്കു​ന്നു. ന​രേ​ന്ദ്ര മോ​ദി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​പ്പോ​ൾ...