September 7, 2026

Thrissur news

ചാ​ല​ക്കു​ടി: വെ​ട്ടു​ക​ട​വ് പാ​ല​ത്തി​ലെ വി​ള്ള​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​തി ഉ​യ​ർ​ത്തു​ന്നു. പ്ര​ശ്ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ല​ത്തി​ന്...
കൊ​ടു​ങ്ങ​ല്ലൂ​ർ: സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ‘സൈ​ക്ല​ത്ത​ൺ ഫ്രീ​ഡം ഹെ​റി​റ്റേ​ജ് റൈ​ഡ്’ സൈ​ക്കി​ൾ റാ​ലി ആ​വേ​ശ​മാ​യി....
തൃ​ശൂ​ർ: ചേ​റ്റു​പു​ഴ​യി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ലും വി​ല്ല​ൻ ല​ഹ​രി ത​ന്നെ. നി​സ്സാ​ര​മാ​യ ത​ർ​ക്ക​മാ​ണ് ഷൈ​നി​ന്റെ ജീ​വ​നെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ ഷെ​റി​നെ പ്രേ​രി​പ്പി​ച്ച​ത്....
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവ‍ി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം...
ചാ​ല​ക്കു​ടി: പ​രി​യാ​ര​ത്ത് അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ നി​ർ​മി​ച്ച കാ​ന വെ​ള്ള​ക്കെ​ട്ടി​ന്​ ഇ​ട​യാ​ക്കു​ന്ന​താ​യി പ​രാ​തി. അ​പ​ക​ട കേ​ന്ദ്ര​മാ​യ സി.​എ​സ്.​ആ​ർ വ​ള​വി​നു സ​മീ​പം റോ​ഡി​ൽ...
ചാ​ല​ക്കു​ടി: മ​ഴ പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​ഞ്ഞ​ത് ചാ​ല​ക്കു​ടി​പ്പു​ഴ​യോ​ര​ത്ത് ആ​ശ​ങ്ക​യാ​യി. ആ​റ​ങ്ങാ​ലി സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം 0.43 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് താ​ഴ്ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ...
ആമ്പല്ലൂർ: രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്പ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂർ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ്...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ – എ​റി​യാ​ട് റോ​ഡി​ൽ ത​ണ്ടാം​കു​ള​ത്ത് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​യ്പ​മം​ഗ​ലം കോ​ഴി​ശ്ശേ​രി...