October 24, 2026

Thrissur news

ഗു​രു​വാ​യൂ​ർ: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ഹോ​ട്ട​ലു​ക​ളു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ൽ ഒ​ന്നാ​ണ് ഗു​രു​വാ​യൂ​ർ. 250 ഓ​ളം ഹോ​ട്ട​ലു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 37 ഹോ​ട്ട​ലു​ക​ൾ അ​ടു​ത്ത കാ​ല​ത്താ​യി ഗു​രു​വാ​യൂ​ർ മേ​ഖ​ല​യി​ൽ...
ചാ​വ​ക്കാ​ട്: പാ​ച​ക​വാ​ത​ക​ത്തി​ന്റെ​യും എ​ണ്ണ​ക​ളു​ൾ​പ്പ​ടെ നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വൈ​ദ്യു​തി ചാ​ർ​ജി​ന്റെ​യും വ​ർ​ധ​ന കാ​ര​ണം ഹോ​ട്ട​ൽ മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ൽ സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ ചാ​യ​ക്ക് 10 രൂ​പ മു​ത​ൽ 15 രൂ​പ വ​രെ​യാ​യ​തി​നാ​ൽ ധൈ​ര്യ​മാ​യി ചാ​യ കു​ടി​ക്കാം. പ​ക്ഷേ ഹോ​ട്ട​ലി​​ന്റെ ക്ലാ​സ​ല്ല,...
റേഷൻകട പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തയാറാക്കുന്ന മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കാനെത്തിയ കാർഡുടമകൾ മതിലകം: റേഷൻകട അപ്രതീക്ഷിതമായി പൂട്ടിയതിനെതിരെ പ്രതിഷേധവുമായി കാർഡുടമകൾ രംഗത്ത്. മതിലകം കിടുങ്ങ് ഭാഗത്ത്...
തൃശൂർ: ആകാശവാണി തൃശൂർ നിലയം പ്രോഗ്രാം വിഭാഗം മേധാവി എം. ബാലകൃഷ്ണൻ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പബ്ലിക്ക് റിലേഷൻസ് വകുപ്പ്...
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വി​വി​ധ ജിം​നേ​ഷ്യം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡ്ര​ഗ്‌​സ് ക​ണ്‍ട്രോ​ള്‍ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ജിം​നേ​ഷ്യ​ങ്ങ​ളി​ൽ ശ​രീ​ര​ഭാ​രം കൂ​ട്ടാ​ൻ സ്റ്റി​റോ​യ്​​ഡ് മ​രു​ന്നു​ക​ള്‍...