September 7, 2026

Thrissur news

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ലു​ൾ​പ്പെ​ട്ട മൂ​ന്നു​പേ​രെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല ചി​ത്തി​ര​വ​ള​വ് കോ​ന്ന​ത്ത്...
കൊ​ടു​ങ്ങ​ല്ലൂ​ർ: മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന സം​ഘം പൊ​ലീ​സ് പി​ടി​യി​ൽ. മേ​ത്ത​ല ചി​ത്തി​ര​വ​ള​വ് കോ​ന്ന​ത്ത് വീ​ട്ടി​ൽ സു​നീ​ഷ് (25), മൂ​ത്ത​കു​ന്നം സ്റ്റാ​ർ ക​മ്പ​നി​ക്കു സ​മീ​പം...
വാ​ടാ​ന​പ്പ​ള്ളി: തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ക്കാ​ൻ ഓ​ടി​ച്ച​തോ​ടെ സൈ​ക്കി​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് കു​ട്ടി​ക്ക് പ​രി​ക്ക്. വാ​ടാ​ന​പ്പ​ള്ളി ഫ്ര​ണ്ട്സ് റോ​ഡി​ന് സ​മീ​പം അ​മ്പ​ല​ത്ത് വീ​ട്ടി​ൽ സ​ക്കീ​ർ ഹു​സ്സൈ​ന്റെ...
തൃ​പ്ര​യാ​ർ: നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് ജ​യം. സി.​പി.​എ​മ്മി​ൽ നി​ന്ന് യു.​ഡി.​എ​ഫ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ പി. ​വി​നു​വാ​ണ്...
കൊ​ട​ക​ര: ക​ഞ്ചാ​വു​മാ​യി ബ​സ് സ്‌​റ്റോ​പ്പി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്ന ല​ഹ​രി​ക​ട​ത്തു​കാ​ര​ന്‍ പി​ടി​യി​ലാ​യി. മാ​ള പൂ​പ്പ​ത്തി സ്വ​ദേ​ശി നെ​ടും​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഷാ​ജി എ​ന്ന പൂ​പ്പ​ത്തി ഷാ​ജി​യാ​ണ് (66)...
തിരുവില്വാമല: ജന്മപാപങ്ങളൊടുക്കി പുനർജന്മ സുകൃതം തേടാൻ ഭക്തർ പുനർജനി ഗുഹ നൂഴ്ന്നു. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ പുനർജനി നൂഴാൻ പുലർച്ചെ മുതൽ...
ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹരജിയിൽ ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കാന്‍...
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി പ്ര​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ‘പ്ര​ണാ​മം -2025’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല മാ​ധ്യ​മ പു​സ്‌​കാ​ര​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത്യ​ശൂ​ര്‍ ജി​ല്ല​യി​ലെ...
തൃ​പ്ര​യാ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്റെ വീ​റും വാ​ശി​യും അ​ല​യ​ടി​ച്ച നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്ച ന​ട​ക്കും. സി.​പി.​എം അം​ഗം കെ.​ബി....