മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി

മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി

വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അരുൺ ഭാസ്കറിനു റെയിൻ കോട്ടുകൾ കൈമാറി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു . സീനിയർ ഫയർ ഓഫീസർ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ … Read more

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് മോഷണത്തിനിടെ അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത്  മോഷണത്തിനിടെ  അഹിന്ദുവായ യുവതി പിടിയില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് നിന്നും ഭക്തരുടെ പേഴ്സും ആഭരണങ്ങളും മോഷ്ടിക്കുന്ന യുവതിയെ പിടികൂടി. വയനാട് മേപ്പാടി കൂരിമണ്ണില്‍ വീട്ടില്‍ ഹസീനയെ (രേണുക40) ആണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9നാണ് ഭക്തരും ക്ഷേത്രം ജീവനക്കാരും ചേര്‍ന്ന് ഹസീനയെ ക്ഷേത്രത്തില്‍ നിന്നും പിടികൂടിയത്. ക്ഷേത്രം കൊടിമരത്തിന് സമീപത്ത് വച്ച് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പാലക്കാട് പെരുവമ്പ് ചോറക്കോട് വീട്ടില്‍ ഓമന (45) യുടെ ഹാന്‍ഡ് ബാഗില്‍ നിന്നും മോഷണത്തിന് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. പിടിയിലാകുമ്പോള്‍ പ്രതിയുടെ … Read more

ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

ലയൺസ് ക്ലബ്ബിന്റെ ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക്

വടക്കാഞ്ചേരി: വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ജലായനം നീന്തൽ പരിശീലനം ഏഴാംഘട്ടത്തിലേക്ക് കടന്നു. കുട്ടികളും വിട്ടമ്മമാരുമടക്കം നിരവധിപേർ ഇതിനകം നീന്തൽ പരിശീലനം നേടിക്കഴിഞ്ഞു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശിന്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിലാണ് പരിശീലനം നടക്കുന്നത്. ജലായനത്തിന്റെ വിജയത്തിന് വടക്കാഞ്ചേരി നഗരസഭയുടെ സഹകരണത്തിന് ലയൺസ് ക്ലബ് നന്ദി അറിയിച്ചു.

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റിആ​ക്ര​മി​ച്ച​താ​യി പ​രാ​തി

കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ബ​വീ​ഷി​ന്റെ സു​ഹൃ​ത്തും അ​യ​ല്‍വാ​സി​യു​മാ​യ സു​ബി​ലി​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്ത് സു​ബി​ലി​ന്റെ സ​ഹോ​ദ​രി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തോ​ടെ സു​ബി​ലി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​യ​ല്‍വാ​സി​യാ​യ ബ​വീ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള … Read more

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. എ​ട​വി​ല​ങ്ങ് കാ​ര പ​റാ​ശ്ശേ​രി ര​മേ​ഷി​നാ​ണ് (20) കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ഹെ​ൽ​മെ​റ്റ് വെ​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ചു​വ​ന്ന ര​മേ​ഷി​നെ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.വാ​ഹ​ന​ത്തി​ന്റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ പ​രി​ഭ്രാ​ന്ത​നാ​യി കാ​ണ​പ്പെ​ട്ട​താ​ണ് സം​ശ​യ​ത്തി​നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കും ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.