September 7, 2026

admin

ഗു​രു​വാ​യൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍ഡു​ക​ളി​ല്‍ ഡെ​ങ്കി​പ്പനി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ടോ​ടി സം​ഘ​ങ്ങ​ളു​ടെ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി. 21 പേ​ര്‍ക്കാ​ണ് ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. വാ​ര്‍ഡ് 27ലാ​ണ് കൂ​ടു​ത​ല്‍...
ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ്...
ചാ​വ​ക്കാ​ട്: മ​ണ​ത്ത​ല​യി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പി​ൽ ചു​മ​ർ തു​ര​ന്ന് ക​വ​ർ​ച്ച. ക​ട​യി​ൽ സൂ​ക്ഷി​ച്ച 17,000 രൂ​പ മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്നു. ഇ​ര​ട്ട​പ്പു​ഴ ഉ​ണ്ണി​ക്കേ​ര​ൻ ശൈ​ല​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ...
കു​ന്നം​കു​ളം: യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഗു​രു​വാ​യൂ​ർ വ​ട​ക്ക​ൻ​തു​ള്ളി വീ​ട്ടി​ൽ ആ​രോ​മ​ലി​നെ​യാ​ണ് (27) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ...
ചേ​ർ​പ്പ്: ക​രു​വ​ന്നൂ​രി​ൽ വ്യാ​ജ ചി​കി​ത്സ​കേ​ന്ദ്രം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. തേ​ല​പ്പി​ള്ളി പു​തു​മ​ന​ക്ക​ര വീ​ട്ടി​ൽ ഫാ​സി​ൽ അ​ഷ്റ​ഫ് (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​വ​ന്നൂ​ർ രാ​ജ...
മാ​ള: അ​ന്ന​മ​ന​ട​യി​ൽ ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്ന സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​ർ​ധ​രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​ല്ലൂ​ർ വെ​ണ്ണൂ​പാ​ടം സ്വ​ദേ​ശി...
ഒ​ല്ലൂ​ര്‍: ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത കു​ഞ്ഞ​നം​പാ​റ​ക്ക് സ​മീ​പം ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ​പോ​യ വാ​ഹ​നം ഒ​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ സേ​ലം...
ചേലക്കര: വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേല്‍പ്പിച്ച് കാട്ടുപന്നിയെ വേട്ടയാടിയ സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവിനെതിരെ വനംവകുപ്പ് കേസെടുത്തു. ചേലക്കര വെങ്ങാനെല്ലൂര്‍ പൂനാട്ട് പി.ജെ....