യുവാവിനെതിരെ കാപ്പ ചുമത്തി

യുവാവിനെതിരെ കാപ്പ ചുമത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കൈ​പ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട ഇ​ച്ചാ​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി സ്വ​ദേ​ശി ച​ക്ക​നാ​ത്ത് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​നെ (26) കാ​പ്പ ചു​മ​ത്തി ത​ട​ങ്ക​ലി​ലാ​ക്കി. മൂ​ര്‍ക്ക​നാ​ട്ടെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം, നാ​ല് വ​ധ​ശ്ര​മം, ക​വ​ര്‍ച്ച തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍മ ന​ൽ​കി​യ ശു​പാ​ര്‍ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​ര്‍ അ​ർ​ജു​ന്‍ പാ​ണ്ഡ്യ​നാ​ണ് ആ​റു കാ​പ്പ ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കൈ​പ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​ഷാ​ജ​ഹാ​ന്‍, … Read more

വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ്​ പി​ടി​യി​ൽ

വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ്​ പി​ടി​യി​ൽ

ചെ​റു​തു​രു​ത്തി: വ്യാ​ജ​മ​ദ്യം വി​റ്റ യു​വാ​വി​നെ വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ദേ​ശ​മം​ഗ​ലം പ​ല്ലൂ​ർ പ​ണ്ടാ​ര​ത്തു​പ​ടി വീ​ട്ടി​ൽ പ്ര​ദീ​പാ​ണ് (43) അ​ഞ്ച് ലി​റ്റ​ർ വ്യാ​ജ മ​ദ്യ​വും ബൈ​ക്കും സ​ഹി​തം പി​ടി​യി​ലാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട അ​വ​സ​ര​ത്തി​ൽ ദേ​ശ​മം​ഗ​ലം, വ​ര​വൂ​ർ, ത​ല​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ മ​ദ്യം എ​ത്തി​ച്ച്​ വി​ൽ​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജീ​ൻ സൈ​മ​ണി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ്​ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ മു​മ്പും സ​മാ​ന കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി … Read more

വീ​ട്ടി​ൽ മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​വും ടി.​വി​യും നഷ്ടമായി

വീ​ട്ടി​ൽ മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​വും ടി.​വി​യും നഷ്ടമായി

വ​ട​ക്കാ​ഞ്ചേ​രി: വീ​ട്ടി​ൽ​നി​ന്നും എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​വും ടി.​വി​യും ക​വ​ർ​ന്നു. എ​ങ്ക​ക്കാ​ട് എ​ച്ച്.​എം.​സി കോ​ർ​ണ​റി​നും ല​ക്ഷം വീ​ടി​നും ഇ​ട​യി​ലു​ള്ള ക​ള​ത്തി​ൽ പ​റ​മ്പി​ൽ കു​ഞ്ഞാ​ന്റെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് എ​ട്ട് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ട് എ​ൽ.​ഇ.​ഡി ടി.​വി​ക​ളും കൂ​ടാ​തെ ബാ​ത്ത് റൂ​മു​ക​ളി​ലെ പി​ച്ച​ള ഫി​റ്റി​ങ്സും മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. മു​റി​ക​ളി​ലു​ള്ള അ​ല​മാ​ര​ക​ൾ കു​ത്തി തു​റ​ന്ന നി​ല​യി​ലും വ​സ്ത്ര​ങ്ങ​ളെ​ല്ലാം വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലു​മാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ പു​ല്ല് വെ​ട്ടാ​ൻ വ​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വീ​ട് തു​റ​ന്നി​ട്ട നി​ല​യി​ൽ ക​ണ്ട​തും … Read more

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​രി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ അ​മി​ത വേ​ഗ​ത​യും ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടും ഓ​വ​ർ​ടേ​ക്കി​ങും തു​ട​രു​ന്ന​തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ആ​ഴ്ച​ക​ള്‍ക്ക് മു​മ്പാ​ണ് ചെ​റി​യ പാ​ല​ത്തി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളെ മ​റി​ക​ട​ന്നെ​ത്തി​യ സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന തേ​ല​പ്പി​ള്ളി സ്വ​ദേ​ശി മ​രി​ച്ച​ത്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് നാ​ട്ടു​കാ​ര്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ര്‍ന്നാ​ണ് പൊ​ലീ​സ് ഏ​റെ വീ​തി​യു​ള്ള പാ​ല​ത്തി​ല്‍ ഡി​വൈ​ഡ​റു​ക​ള്‍ സ്ഥാ​പി​ച്ച് ഓ​വ​ര്‍ ടേ​ക്കി​ങ് … Read more

ചേ​ല​ക്ക​ര വി​ധി​യെ​​ഴു​തി; പോ​ളി​ങ് കു​റ​ഞ്ഞു​

ചേ​ല​ക്ക​ര വി​ധി​യെ​​ഴു​തി; പോ​ളി​ങ് കു​റ​ഞ്ഞു​

തൃ​ശൂ​ർ: ചേ​ല​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​യി പൂ​ർ​ത്തി​യാ​യി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പ് പ​ല ബൂ​ത്തു​ക​ളി​ലും രാ​ത്രി എ​ട്ട് മ​ണി​ക്കു​ശേ​ഷ​മാ​ണ് അ​വ​സാ​നി​ച്ച​ത്. ആ​കെ 213103 വോ​ട്ട​ര്‍മാ​രി​ല്‍ 155077 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 101903 പു​രു​ഷ വോ​ട്ട​ര്‍മാ​രി​ല്‍ 72319 പേ​രും (70.96 ശ​ത​മാ​നം) 111197 സ്ത്രീ ​വോ​ട്ട​ര്‍മാ​രി​ല്‍ 82757 പേ​രും (74.42 ശ​ത​മാ​നം) വോ​ട്ട് ചെ​യ്തു. ഒ​രു ട്രാ​ന്‍സ്‌​ജെ​ന്‍ഡ​റും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. നീ​ണ്ട നി​ര പ​ല ബൂ​ത്തു​ക​ളി​ലും കാ​ണാ​മാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ട്. … Read more