അ​ഞ്ച​ങ്ങാ​ടി ആ​ക്ര​മ​ണം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

അ​ഞ്ച​ങ്ങാ​ടി ആ​ക്ര​മ​ണം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. അ​ഞ്ച​ങ്ങാ​ടി കൊ​ട്ടി​ല​ങ്ങ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ​യാ​ണ് (21) ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി.​വി. വി​മ​ൽ, എ​സ്.​ഐ വി​ജി​ത് കെ. ​വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ൻ​സാ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 10ന് ​രാ​ത്രി 12 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ഞ്ച​ങ്ങാ​ടി ബാ​ങ്കി​ന് മു​ന്നി​ൽ ഇ​രു​ന്ന ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ച​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഉ​വൈ​സ്, സാ​ലി​ഹ് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര … Read more

ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന; കു​ന്നം​കു​ള​ത്ത് ആ​റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ്

ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന; കു​ന്നം​കു​ള​ത്ത് ആ​റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ്

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ പൊ​തു​ജ​നാ​രോ​ഗ്യ പ​രി​സ്ഥി​തി പ​രി​പാ​ല​ന വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, ചാ​യ​ക്ക​ട​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചി​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി. 24 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​സ്ഥാ​ന​ത്ത് പ​ല​ഭാ​ഗ​ത്തും മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​ൻ ന​ൽ​കാ​വൂ​വെ​ന്നും ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ​വ​ർ​ക്കും ഹെ​ൽ​ത്ത് കാ​ർ​ഡ് … Read more

കു​ട്ട​വ​ഞ്ചി​യി​ൽ ക​റ​ങ്ങാം, പീ​ച്ചി ഡാം റെ​ഡി

കു​ട്ട​വ​ഞ്ചി​യി​ൽ ക​റ​ങ്ങാം, പീ​ച്ചി ഡാം റെ​ഡി

പീ​ച്ചി: ഇ​നി പീ​ച്ചി ഡാം ​സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കു​ട്ട​വ​ഞ്ചി​യി​ൽ ഒ​രു ക​റ​ക്ക​വും ആ​കാം. വ​നം​വ​കു​പ്പി​ന്‌ കീ​ഴി​ൽ പീ​ച്ചി വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ട​വ​ഞ്ചി​യി​ലു​ള്ള യാ​ത്ര മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞ് ഡാ​മി​ന്റെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലു​ടെ പ​ക്ഷി​ക​ളു​ടെ പാ​ട്ടു​കേ​ട്ട് കൊ​ണ്ടു​ള്ള യാ​ത്ര അ​വി​സ്‌​മ​ര​ണീ​യ അ​നു​ഭ​വ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പീ​ച്ചി വ​ന​ത്തി​ൽ ശീ​ത​ൾ ഭാ​ഗ​ത്ത്‌ നി​ന്നും ആ​രം​ഭി​ച്ച്‌ വ​ള്ളി​ക്ക​യം വ​രെ വ​ന​യാ​ത്ര​യും തു​ട​ർ​ന്ന്‌ വ​ള്ളി​ക്ക​യ​ത്ത്‌ കു​ട്ട​വ​ഞ്ചി സ​വാ​രി​യു​മാ​ണ്‌ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്‌. 400 രൂ​പ​യാ​ണ് കു​ട്ട​വ​ഞ്ചി … Read more

കനാല്‍ബണ്ടിലെ കരിങ്കൽ​ക്കെട്ട്​ പുനർനിർമിക്കാന്‍ നടപടിയായില്ല

കനാല്‍ബണ്ടിലെ കരിങ്കൽ​ക്കെട്ട്​ പുനർനിർമിക്കാന്‍ നടപടിയായില്ല

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ ഇ​റി​ഗേ​ഷ​ന്‍ ക​നാ​ല്‍ ബ​ണ്ടി​ലെ പാ​ല​ത്തി​നോ​ട് ചേ​ര്‍ന്ന ക​രി​ങ്ക​ല്‍ക്കെ​ട്ട് ഇ​ടി​ഞ്ഞ​ത് പു​ന​ര്‍നി​ര്‍മി​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട് ആ​ന​ന്ദ​ക​ലാ​സ​മി​തി വാ​യ​ന​ശാ​ല റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തെ പാ​ല​ത്തി​നോ​ടു ചേ​ര്‍ന്നാ​ണ് ക​നാ​ല്‍ ബ​ണ്ട് ഇ​ടി​ഞ്ഞി​ട്ടു​ള്ള​ത്. വെ​ള്ളം തു​റ​ന്നു​വി​ടു​മ്പോ​ള്‍ ക​നാ​ലി​ല്‍ നി​ന്ന് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ല്‍ സ​മീ​പ​ത്തെ കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​ണ്. ര​ണ്ടു​വ​ര്‍ഷം മു​മ്പ് ക​നാ​ല്‍ വൃ​ത്തി​യാ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്രം ബ​ണ്ടി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ഴാ​ണ് പാ​ല​ത്തി​നോ​ടു ചേ​ര്‍ന്നു​ള്ള ക​രി​ങ്ക​ല്‍ക്കെ​ട്ട് ഇ​ടി​ഞ്ഞ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ക​നാ​ലി​ല്‍ വെ​ള്ളം നി​റ​യു​മ്പോ​ള്‍ ബ​ണ്ടി​ലെ ഇ​ടി​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി വെ​ള്ളം … Read more

ഗു​രു​വാ​യൂ​ർ മേ​ൽപാ​ല​ത്തി​ന് ‘ഹാ​പ്പി ബ​ര്‍ത്‌​ഡേ’

ഗു​രു​വാ​യൂ​ർ മേ​ൽപാ​ല​ത്തി​ന് ‘ഹാ​പ്പി ബ​ര്‍ത്‌​ഡേ’

ഗു​രു​വാ​യൂ​ര്‍: ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഗു​രു​വാ​യൂ​ര്‍ മേ​ൽപാ​ലം യാ​ഥാ​ര്‍ഥ്യ​മാ​യി​ട്ട് ന​വം​ബ​ര്‍ 14ന് ​ഒ​രു വ​ര്‍ഷം. അ​ര കി​ലോ​മീ​റ്റ​റോ​ളം നീ​ളം വ​രു​ന്ന മേ​ല്‍പ്പാ​ലം 22 മാ​സം കൊ​ണ്ടാ​ണ് പ​ണി​തീ​ര്‍ത്ത​ത്. ഗു​രു​വാ​യൂ​രി​നൊ​പ്പം 10 മേ​ൽപാല​ങ്ങ​ള്‍ക്കാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ല്‍ എ​ട്ടാ​മ​താ​യാ​ണ് ഗു​രു​വാ​യൂ​രി​ലെ പാ​ലം പ​ണി തു​ട​ങ്ങി​യ​തെ​ങ്കി​ലും ഏ​റ്റ​വു​മാ​ദ്യം പ​ണി പൂ​ര്‍ത്തി​യാ​യ​ത് ഗു​രു​വാ​യൂ​രി​ലേ​താ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം പ​ണി തു​ട​ങ്ങി​യ പ​ല പാ​ല​ങ്ങ​ളും ഇ​പ്പോ​ഴും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​റി​ന്റെ കാ​ല​ത്ത് കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എം.​എ​ല്‍.​എ ആ​യി​രി​ക്കെ​യാ​ണ് പ​ദ്ധ​തി​ക്ക് … Read more