രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു

രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ അതിഥി മന്ദിരമായ തൃശൂര്‍ രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി. വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള അതിഥി മന്ദിരത്തിലെ അടുക്കള നവീകരണ പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പിച്ച് ഉത്തരവും ഇറക്കി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തുക ഒരുകോടിക്ക്​ മുകളിലെത്തുമെന്നാണ്​ കരുതുന്നത്. 

അൽ മല്ലു ഫാമിലി

അൽ മല്ലു ഫാമിലി

സോഷ്യൽ മീഡിയ താരങ്ങളായ സിജുവും രേവയും മകൾ ആമിയും ഇന്ന് മലയാളികൾക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെതന്നെയാണ്. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയുമൊക്കെ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. മിക്ക റീൽസ് വീഡിയോസിലും ഇരുവരുടെയും മകൾ ആമിയും എത്താറുണ്ട്. ആമിക്കും ആരാധകർ ഏറെയുണ്ട്. ഷാർജ മുവൈലിയയിൽ താമസിക്കുന്ന ഈ കുടുംബം ഇന്നറിയപ്പെടുന്നത് അൽ മല്ലു ഫാമിലി എന്നുതന്നെയാണ്. തൃശൂർ സ്വദേശികളായ രേവതി സിജുവും സിജു സിദ്ധാർഥനും എല്ലാവരെയും പോലെ ലോക്ഡൗൺ കാലത്തെ വിരസത മാറ്റാനാണ് യൂറ്റ്യൂബ്ചാനൽ … Read more

ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ലോ​ക പൈ​തൃ​ക വാ​ര​ത്തി​ൽ ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി. ന​വം​ബ​ർ 19 മു​ത​ൽ 25 വ​രെ യു​നെ​സ്കോ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക പൈ​തൃ​ക വാ​രം ആ​ഘോ​ഷി​ച്ചു വ​രു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഈ ​വ​ർ​ഷ​വും ലോ​ക പൈ​തൃ​ക വാ​രം ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സ​മ്പ​ന്ന​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ നാ​ടി​ന്റെ ത​ന​തു പൈ​തൃ​കം അ​തേ രൂ​പ​ത്തി​ൽ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ത​യി​ലും മ​റ്റു ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ മു​സി​രി​സ് മ്യൂ​സി​യ​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ കൊ​ണ്ടാ​ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​ദ്ധ​തി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ … Read more

ഹാഷിദ കൊലക്കേസ്​: ഭർത്താവിന്​ ജീവപര്യന്തം തടവും പിഴയും

ഹാഷിദ കൊലക്കേസ്​: ഭർത്താവിന്​ ജീവപര്യന്തം തടവും പിഴയും

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ളി​ക്കു​ളം അ​യി​നി​ച്ചോ​ട് അ​ര​വ​ശ്ശേ​രി വീ​ട്ടി​ൽ നൂ​റു​ദ്ദീ​ന്റെ മ​ക​ൾ ഹാ​ഷി​ദ​യെ (24) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കാ​ട്ടൂ​ർ പ​ണി​ക്ക​ർ​മൂ​ല മം​ഗ​ല​ത്ത​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫ് അ​സീ​സി​ന് (30) ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. പി​ഴ​ത്തു​ക​യി​ൽ​നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ഹാ​ഷി​ദ​യു​ടെ മ​ക്ക​ൾ​ക്ക് ന​ൽ​കാ​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്‌​ജി എ​ൻ. വി​നോ​ദ് കു​മാ​ർ വി​ധി​ച്ചു. 2022 ആ​ഗ​സ്റ്റ് 20നാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നെ പ്ര​സ​വി​ച്ച് 18ാം ദി​വ​സം ഹാ​ഷി​ദ​യെ മു​ഹ​മ്മ​ദ് ആ​സി​ഫ് … Read more

വനഭംഗിയാല്‍ മനംനിറച്ച് വയോജനങ്ങളുടെ ഉല്ലാസയാത്ര

വനഭംഗിയാല്‍ മനംനിറച്ച് വയോജനങ്ങളുടെ ഉല്ലാസയാത്ര

കൊ​ട​ക​ര: ഇ​നി​യൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​ല്ലെ​ന്ന് ക​രു​തി​യ കൗ​തു​ക​ങ്ങ​ളും വ​ന​ചാ​രു​ത​യും നേ​രി​ല്‍ ക​ണ്ടാ​സ്വാ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്റെ അ​ട​ക്കാ​നാ​കാ​ത്ത ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ലു​ള്ള മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍. ക​ട​മ്പോ​ട് വാ​ര്‍ഡി​ലെ ത​ണ​ല്‍ വ​യോ​ജ​ന ക്ല​ബും ആ​ന​ന്ദ​ക​ലാ​സ​മി​തി വാ​യ​ന​ശാ​ല​ക്കു​കീ​ഴി​ലെ വ​യോ​ജ​ന വേ​ദി​യും സം​യു​ക്ത​മാ​യ സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​യാ​ണ് മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക് ക​ണ്ണും ക​ര​ളും നി​റ​ച്ച ദൃ​ശ്യാ​നു​ഭ​വ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച​ത്. ഇ​ടു​ക്കി​യു​ടെ പ​ച്ച​പ്പു​നി​റ​ഞ്ഞ മ​ല​മ​ട​ക്കു​ക​ളി​ലേ​ക്കാ​ണ് വ​യോ​ജ​ന ക്ല​ബ് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ അ​വ​ഗ​ണി​ച്ച് മു​തി​ര്‍ന്ന പൗ​ര​ന്‍മാ​രാ​യ അ​മ്പ​തോ​ളം​പേ​ര്‍ ആ​വേ​ശ​പൂ​ര്‍വം യാ​ത്ര​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ഇ​ടു​ക്കി, ചെ​റു​തോ​ണി, … Read more