മുസിരിസ് വൈബ്

മുസിരിസ് വൈബ്

മു​സി​രി​സ് പ​ദ്ധ​തി​യി​ൽ ന​വീ​ക​രി​ച്ച മാ​ള ഐ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ​ക്ഷേ​ത്രം കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി ഓ​ണ​നി​ലാ​വാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക്. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളെ​യും സ്മാ​ര​ക​ങ്ങ​ളെ​യും മ​റ്റും കോ​ർ​ത്തി​ണ​ക്കി​യ ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ നീ​ണ്ടു​നി​ൽ​ക്കും. കേ​ര​ള വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്റെ കീ​ഴി​ൽ പൈ​തൃ​ക സാം​സ്കാ​രി​ക സ്മൃ​തി​ക​ളെ ജ​ല​പാ​ത​ക​ളോ​ടും പ്ര​കൃ​തി ആ​സ്വാ​ദ​ന ഇ​ട​ങ്ങ​ളോ​ടും ബ​ന്ധി​പ്പി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി. മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പാ​ലി​യം പാ​ല​സ് മു​സി​രി​സി​ന്റെ ത​ദ്ദേ​ശീ​യ​വും വൈ​ദേ​ശി​ക​വു​മാ​യ ബ​ന്ധ​ങ്ങ​ളു​ടെ അ​ന​വ​ധി ച​രി​ത്ര​സ്മൃ​തി​ക​ൾ … Read more

ചാ​വ​ക്കാ​ട് ബീ​ച്ച് ടൂ​റി​സം വി​ക​സ​ന​ത്തി​ന് 91 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

ചാ​വ​ക്കാ​ട് ബീ​ച്ച് ടൂ​റി​സം വി​ക​സ​ന​ത്തി​ന് 91 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

ചാ​വ​ക്കാ​ട് ബീ​ച്ച് ചാ​വ​ക്കാ​ട്: ജി​ല്ല​യി​ല്‍ ഏ​റ്റ​വും അ​ധി​കം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്ന ചാ​വ​ക്കാ​ട് ബീ​ച്ചി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ടൂ​റി​സം വ​കു​പ്പ് 91 രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി. വി​നോ​ദ സ​ഞ്ചാ​ര​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ശി​ഖ സു​രേ​ന്ദ്ര​നാ​ണ് തു​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ചാ​വ​ക്കാ​ട് ഡെ​സ്റ്റി​നേ​ഷ​ന്‍ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍ കൂ​ടി​യാ​യ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ൽ.​എ ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ന​ല്‍കി​യ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ റാ​മ്പ്, സെ​ല്‍ഫി പോ​യ​ന്‍റ്, ലാ​ൻ​ഡ് സ്കേ​പ്പി​ങ്, കി​യോ​സ്ക്, … Read more

യു​വാ​വി​നെ​യും മൂ​ന്ന് കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

യു​വാ​വി​നെ​യും മൂ​ന്ന് കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

ഗോ​കു​ൽ​കൃ​ഷ്ണ​ൻ, ആ​ദി​ത്യ കൃ​ഷ്ണ​ൻ അ​ന്തി​ക്കാ​ട്: താ​ന്ന്യ​ത്ത് യു​വാ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് കു​ട്ടി​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. താ​ന്ന്യം തോ​ട്ടാ​ൻ​ചി​റ സ്വ​ദേ​ശി പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ദി​ത്യ കൃ​ഷ്ണ (20), പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി തൈ​വ​ള​പ്പി​ൽ വീ​ട്ടി​ൽ ഗോ​കു​ൽ കൃ​ഷ്ണ (18) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. താ​ന്ന്യം എ​ര​ണേ​ഴ​ത്ത് വീ​ട്ടി​ൽ അ​ഭി​ന​വ് കൃ​ഷ്ണ​യെ​യും (18) സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​ളെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ ആ​ദി​ത്യ കൃ​ഷ്ണ​യു​ടെ വീ​ടി​ന​ടു​ത്തു​ള്ള താ​ന്ന്യം തോ​ട്ടാ​ൻ​ചി​റ​യി​ലു​ള്ള … Read more

സി.പി.എം നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നാല് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

സി.പി.എം നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നാല് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പിടിയിൽ

അറസ്റ്റിലായവർ കുന്നംകുളം: സി.പി.എം മാളോർക്കടവ് ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരായ നാലുപേരെ കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് മങ്ങാട് പുളിഞ്ചോട് കുറുമ്പൂർ വീട്ടിൽ വിഷ്ണു (31), കോതോട്ട് വീട്ടിൽ അരുൺ (31), കരുമാംപാറ വീട്ടിൽ രാകേഷ് (35), മങ്ങാട് ഏറത്ത് വീട്ടിൽ ഡാഡു എന്ന ഗൗതം (30) എന്നിവരെയാണ് സി.ഐ ജയ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. വെസ്റ്റ് മങ്ങാട് മാളോർക്കടവ് കുറുമ്പൂർ വീട്ടിൽ മിഥുൻ അജയഘോഷിനെ (32) വെട്ടിക്കൊലപ്പെടുത്താൻ … Read more

യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

വി​നീ​ഷ് ക​യ്പ​മം​ഗ​ലം: കൂ​രി​ക്കു​ഴി​യി​ൽ യു​വാ​ക്ക​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ലാ​യി. ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല സ്വ​ദേ​ശി ഏ​റ​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ വി​നീ​ഷി​നെ (26) യാ​ണ് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​രി​ക്കു​ഴി പ​തി​നെ​ട്ട്മു​റി സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ൽ ബി​ലാ​ൽ, ബ​ന്ധു​വാ​യ സു​ൻ​സാം എ​ന്നി​വ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഈ ​കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ ചെ​ന്ത്രാ​പ്പി​ന്നി ചാ​മ​ക്കാ​ല സ്വ​ദേ​ശി​ക​ളാ​യ മ​തി​ല​ക​ത്ത് വീ​ട്ടി​ൽ ന​ജീ​ബ് (30), പ​ള്ളി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റി​ഫാ​ദ് (28) എ​ന്നി​വ​രെ … Read more