വൃത്തിഹീനമായ അന്തരീക്ഷവും വെള്ളക്കെട്ടും; കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് യാത്രക്കാർക്ക് ദുരിതം
ചാലക്കുടി ഡിപ്പോയോട് ചേർന്ന കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പിലേക്ക് വെള്ളം കയറിയ നിലയിൽ ചാലക്കുടി: വൃത്തിഹീനമായ അന്തരീക്ഷവും വെള്ളക്കെട്ടും ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് ദുരിതം പരത്തുന്നതായി പരാതി. ഡിപ്പോയിലെ രണ്ട് ജീവനക്കാർക്കാണ് ഈയിടെ ഡെങ്കിപ്പനി വന്നത്. എന്നിട്ടും വെള്ളം കെട്ടിക്കിടക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കാൻ അധികാരികൾ നടപടിയെടുക്കുന്നില്ല. ചാലക്കുടി കെ.എസ്.ആർ.ടി.സിയോട് ചേർന്ന് നിൽക്കുന്ന പെട്രോൾ പമ്പ് പരിസരം മഴ പെയ്തതോടെ തടാകമായി മാറിയിരിക്കുകയാണ്. നേരത്തേതന്നെ ഇവിടെ വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ മഴ പെയ്തതോടെ വെള്ളം … Read more