ഗു​ണ്ട പ​ട്ടി​ക​യി​ൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

ഗു​ണ്ട പ​ട്ടി​ക​യി​ൾപ്പെട്ടയാളെ കാപ്പ ചുമത്തി നാടു കടത്തി

നി​സാ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ: പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഗു​ണ്ട പ​ട്ടി​ക​യി​ൽ വ​രു​ന്ന​യാ​ളെ കാ​പ്പ ചു​മ​ത്തി. അ​ഴി​ക്കോ​ട് മേ​നോ​ന്‍ ബ​സാ​ര്‍ ചൂ​ള​ക്ക​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ മാ​യാ​വി എ​ന്നു വി​ളി​ക്കു​ന്ന നി​സാ​ഫി (25) നെ​യാ​ണ് ആ​റു​മാ​സ​ത്തേ​ക്ക് കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യ​ത്. നി​സാ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, മ​തി​ല​കം, വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും മ​ദ്യ​ല​ഹ​രി​യി​ൽ അ​പ​ക​ട​ക​ര​മാം വി​ധം വാ​ഹ​ന​മോ​ടി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞു വീണ് മരിച്ചു

സലാല: തൃശൂർ ചാവക്കാട് സ്വദേശി സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: ആരിഫ. ഒരു മകനും മകളുമുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

അതിരുകൾ മായ്ച്ച് തിരകൾ; ആശങ്കയോടെ കടപ്പുറം ഗ്രാമം

അതിരുകൾ മായ്ച്ച് തിരകൾ; ആശങ്കയോടെ കടപ്പുറം ഗ്രാമം

ഇ​പ്പോ​ഴും നി​കു​തി അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​ളി​ക്ക​ൽ ഫാ​ത്തി​മ​യു​ടെ വീ​ട് -അ​ഞ്ച​ങ്ങാ​ടി വ​ള​വി​ൽ ക​ട​ൽ തീ​ര​ത്തു​നി​ന്നു​ള്ള ദൃ​ശ്യം ചാ​വ​ക്കാ​ട്: ക​ട​ൽ ക​ര ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് നോ​ക്കി​നി​ൽ​ക്കേ​ണ്ട നി​സ്സ​ഹാ​യ​വാ​സ്ഥ​യി​ലാ​ണ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. ഓ​രോ ക​ട​ൽ​ക്ഷോ​ഭ കാ​ല​ത്തും വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട് വ​ഴി​യാ​ധാ​ര​മാ​കു​ന്ന​വ​ർ ഇ​വി​ടെ നി​ര​വ​ധി​യാ​ണ്. ക​ട​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​തുമു​ത​ൽ 16 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലാ​യി തൊ​ട്ടാ​പ്പ് മു​ത​ൽ അ​ഴി​മു​ഖം വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തീ​ര​മേ​ഖ​ല​യി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യാ​ണ് ഇ​തു​വ​രെ ക​ട​ലെ​ടു​ത്ത​ത്. 1964 ജ​നു​വ​രി ഒ​ന്നി​ന് രൂ​പീ​കൃ​ത​മാ​യ ക​ട​പ്പു​റം … Read more

വര്‍ക് ഷോപ്പില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

വര്‍ക് ഷോപ്പില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

വി​പി​ന്‍ദാ​സ്, റാ​ഷി​ദ്, ശ്രീ​ജി​ത്ത് കൊ​ട​ക​ര: ന​ന്തി​ക്ക​ര സ്വ​ദേ​ശി പൂ​ത്താ​ട​ന്‍ വി​നീ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​ല്ലാ​യി​യി​ലെ വ​ര്‍ക് ഷോ​പ്പി​ല്‍നി​ന്ന് ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച മൂ​ന്നു​പേ​രെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടാ​മ്പി രാ​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ പ​ള്ള​ത്ത് കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റാ​ഷി​ദ് (25), വേ​ങ്ങ​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (22), എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ പു​ത്ത​ന്‍ക​ട​പ്പു​റം ദേ​ശ​ത്ത് നി​വാ​സ് വീ​ട്ടി​ല്‍ വി​പി​ന്‍ദാ​സ് (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ല്ലാ​യി​യി​ലു​ള്ള വ​ര്‍ക് ഷോ​പ്പി​നു മു​ന്നി​ല്‍ റി​പ്പ​യ​റി​ങ്ങി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ളാ​ണ് ക​ഴി​ഞ്ഞ 12ന് ​രാ​ത്രി 7.30നും … Read more

സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന: 45 എ​ണ്ണം ‘പാ​സ്’, ഏ​ഴെ​ണ്ണ​ത്തി​ന് ‘സേ’

സ്കൂ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന: 45 എ​ണ്ണം ‘പാ​സ്’, ഏ​ഴെ​ണ്ണ​ത്തി​ന് ‘സേ’

ഗു​രു​വാ​യൂ​ര്‍ സ​ബ് ആ​ര്‍.​ടി ഓ​ഫി​സ് പ​രി​ധി​യി​ലെ സ്കൂ​ള്‍ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന ​ഗു​രു​വാ​യൂ​ര്‍: സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​ര്‍ സ​ബ് ആ​ര്‍.​ടി ഓ​ഫി​സ് പ​രി​ധി​യി​ലെ സ്‌​കൂ​ള്‍ ബ​സു​ക​ള്‍ക്ക് ന​ട​ത്തി​യ സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ലാ​ണ് 45 വാ​ഹ​ന​ങ്ങ​ള്‍ യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്പീ​ഡ് ഗ​വേർ​ണ​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ൽ, എ​മ​ർ​ജ​ൻ​സി വാ​തി​ലു​ക​ളി​ലെ ത​ക​രാ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധ​ന​യി​ൽ വി​ജ​യി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ന്യൂ​ന​ത​ക​ൾ. ഇ​വ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വീ​ണ്ടും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു. നേ​ര​ത്തെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ 50ഓ​ളം … Read more