August 10, 2026
ചേ​ർ​പ്പ്: പാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് സ​ർ​ക്കാ​രി​ൽ​നി​ന്ന് 4.50 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. നാ​ട്ടി​ക...
വാ​ടാ​ന​പ്പ​ള്ളി: ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച് ന​മ്പ​ർ മാ​റ്റി ചെ​ത്തി ന​ട​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നാ​ലു​പേ​രെ വാ​ടാ​ന​പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ​നി​ന്ന് ആ​റ് ബൈ​ക്കു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി...
തൃ​ശൂ​ർ: ബ​ഡ്സ് ആ​ക്ട് 2019 നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ക്കു വി​രു​ദ്ധ​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലു​ള്ള അം​ബി​ക ആ​ർ​ക്കേ​ഡി​ലെ ചെ​മ്മ​ണ്ണൂ​ർ നി​ധി...
ചാ​ല​ക്കു​ടി: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യ​മു​ള്ള​തും ലാ​ഭ​ക​ര​വു​മാ​യ പു​തി​യ ബ​സ് റൂ​ട്ടു​ക​ൾ ആ​രം​ഭി​ക്കാ​നു​മാ​യി ക്രി​യാ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച് ചാ​ല​ക്കു​ടി​യു​ടെ ജ​ന​കീ​യ സ​ദ​സ്സ്....
കൊ​ടു​ങ്ങ​ല്ലൂ​ർ: ജി​ല്ല​യി​ലെ എ​ങ്ങ​ണ്ടി​യൂ​ർ മു​ത​ൽ എ​സ്.​എ​ൻ. പു​രം വ​രെ​യു​ള്ള പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, നാ​ഷ​ണ​ൽ ഹൈ​വേ...
തൃശൂർ: മലയാളത്തിന്റെ പ്രിയകഥാകാരൻ സി.വി. ശ്രീരാമന്റെ ഓർമക്കായി അയനം സാംസ്കാരികവേദി ഏർപ്പെടുത്തിയ പതിനഞ്ചാമത് അയനം-സി.വി.ശ്രീരാമൻ കഥാപുരസ്കാരത്തിന് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ഷനോജ് ആർ. ചന്ദ്രന്റെ...
ആമ്പല്ലൂർ: മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര ഐനിക്കൽ ബെന്നിയുടെ മകൻ ബിജുവാണ് (23) മരിച്ചത്. കഴിഞ്ഞ...
ആ​മ്പ​ല്ലൂ​ർ: പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ളി​ൽ​നി​ന്ന് 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പൊ​ലീ​സ്...
കൊ​ട​ക​ര: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്ക് സ​ഹാ​യം തേ​ടു​ന്നു. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ അ​വി​ട്ട​പ്പി​ള്ളി പ​രേ​ത​നാ​യ ക​ല്ലി​ങ്ങ​പ്പു​റം ശ്രീ​ധ​ര​ന്റെ മ​ക​ന്‍ ശ്രീ​യേ​ഷാ​ണ് സ​ഹാ​യം തേ​ടു​ന്ന​ത്....
തൃശ്ശൂര്‍: ദേശമംഗലത്ത് കൊച്ചുമകന്‍റെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു. ദേശമംഗലം എസ്റ്റേറ്റ് പടിയില്‍ വാളേരിപ്പടി അയ്യപ്പന്‍(75) ആണ് മരിച്ചത്. കൊച്ചുമകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ്...