August 10, 2026
ചെ​റു​തു​രു​ത്തി: ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ചാ​യ​ക്ക​ട​യി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും മോ​ഷ​ണം. പാ​ഞ്ഞാ​ൾ മ​ണ​ലാ​ടി പ്ര​ദേ​ശ​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ലും ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലും സ​മീ​പ​ത്തു​ള്ള ചാ​യ​ക്ക​ട​യി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലു​മാ​ണ് മോ​ഷ​ണം...
ചാ​ല​ക്കു​ടി: വീ​ടു​ക​ളി​ൽ​നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ വീ​ടു​ക​ൾ​ക്ക് യൂ​സ​ർ​ഫീ 50 രൂ​പ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ൽ യൂ​സ​ർ ഫീ 50...
തൃശൂര്‍: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് മുന്‍ എം.എല്‍.എ അനില്‍ അക്കര വിജിലന്‍സിന് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി ആഭ്യന്തരവകുപ്പിന്...
അന്തിക്കാട് (തൃശൂർ): സ്ഥലംമാറ്റം തടഞ്ഞതിൽ നിരാശനായ പൊലീസുകാരൻ ജോലിക്കു ഹാജരാകാതെ മുങ്ങി. അന്തിക്കാട് സ്‌റ്റേഷനിലെ സി.പി.ഒ ചേർപ്പ് സ്വദേശി മുരുകേശനെയാണ് കാണാതായത്. അന്തിക്കാട്...
ഒല്ലൂര്‍ (തൃശൂർ): ചിയ്യാരം നസ്രാണി പാലത്തിനടുത്ത്​ ഗുഡ്‌സ് ട്രെയിൻ തകരാറിലായതിനെ തുടർന്ന്​ റെയില്‍ ഗതാഗതം രണ്ടു മണിക്കൂര്‍ തടസ്സപ്പെട്ടു. വന്ദേ ഭാരത് അടക്കമുള്ള...
തൃശൂർ: സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ആരംഭിക്കാൻ താൽപര്യമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് ഹൈസ്കൂളുകളിൽ നിന്നും പൊലീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിശ്ചിത...
കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ വീ​ണ്ടും ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ വൈ​ദ്യു​തി വ​യ​ർ മോ​ഷ​ണം. ഇ​തേ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു​മാ​സം മു​മ്പ് ര​ണ്ട് ല​ക്ഷം...
കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി​യി​ലു​ള്ള കാ​വ​നാ​ട് ചി​റ​യി​ല്‍ പാ​യ​ലും ച​ണ്ടി​യും നി​റ​ഞ്ഞു. അ​ര​ക്കോ​ടി​യോ​ളം ചെ​ല​വി​ല്‍ മൂ​ന്നു​വ​ര്‍ഷം മു​മ്പ് ന​വീ​ക​രി​ച്ച ചി​റ​യാ​ണ് വീ​ണ്ടും...
വ​ട​ക്കാ​ഞ്ചേ​രി: നി​ർ​ദി​ഷ്ട വ​ട​ക്കാ​ഞ്ചേ​രി ബൈ​പ്പാ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ ജ​ന​റ​ൽ അ​റേ​ഞ്ച്മെ​ന്റ് ഡ്രോ​യി​ങ് (ജി.​എ.​ഡി) ത​യാ​റാ​ക്കാ​ൻ ടോ​പ്പോ​ഗ്രാ​ഫി​ക് സ​ർ​വേ​യും സോ​യി​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും...
ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ര്‍ താ​മ​ര​വ​ള​യം ക​നാ​ലി​ന് കു​റു​കെ​യു​ള്ള ത​ക​ര്‍ന്ന മു​ള​പ്പാ​ലം സ്വ​ന്തം ചെ​ല​വി​ല്‍ നി​ര്‍മി​ച്ച് ക​ര്‍ഷ​ക​ര്‍. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട്, നാ​ല് ഡി​വി​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന...