August 10, 2026
ഇ​രി​ങ്ങാ​ല​ക്കു​ട: ഷൊ​ർ​ണൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ കെ.​എ​സ്.​ടി.​പി കോ​ൺ​ക്രീ​റ്റ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങു​മെ​ന്ന്​ മ​ന്ത്രി ഡോ....
തൃശൂർ: യുവകലാസാഹിതി യു.കെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്​ അർഹനായി. കേരളത്തിലും പുറത്തും ധാരാളം വേദികളിൽ തുള്ളൽ...
തൃശൂര്‍: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ...
ചെ​റു​തു​രു​ത്തി: ക​ന​ത്ത​മ​ഴ​യി​ൽ പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ൽ പ​ത്ത് ഹെ​ക്ട​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു. ഒ​രു ഹെ​ക്ട​റി​ല​ധി​കം നേ​ന്ത്ര​വാ​ഴ​കൃ​ഷി​യും ന​ശി​ച്ചു. ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി കൊ​ന്ന് ക​റി​വെ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ത​ളി​യ​ക്കോ​ണം എ​ല​മ്പ​ല​ക്കാ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) പാ​ല​പ്പി​ള്ളി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ പി.​ഡി. ര​തീ​ഷും സം​ഘ​വും...
എ​രു​മ​പ്പെ​ട്ടി: പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ട​ഞ്ചേ​രി പ​റ​ക്കു​ന്ന്, പാ​ല​പ്പെ​ട്ടി,...
ചെ​റു​തു​രു​ത്തി: സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് ബ​ന്ധു​ക്ക​ൾ പു​റ​ത്താ​ക്കി​യെ​ങ്കി​ലും നാ​രാ​യ​ണി​യ​മ്മ​ക്ക് സ്നേ​ഹ​ത്ത​ണ​ലൊ​രു​ക്കി കൂ​ട്ടി​നു​ണ്ട് ചെ​റു​തു​രു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ ബ​ദ്റു​ദ്ദീ​ൻ. പൈ​ങ്കു​ളം ചെ​റു​ക​നാ​ലി​നു​സ​മീ​പം ത​നി​ച്ചു താ​മ​സി​ക്കു​ന്ന...
ചെ​റു​തു​രു​ത്തി: കാ​ട്ടാ​ന​ശ​ല്യ​ത്തെ തു​ട​ർ​ന്ന് പൊ​റു​തി​മു​ട്ടി മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വാ​ഴ​ക്കോ​ട് നി​വാ​സി​ക​ൾ. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി തെ​ങ്ങ്, വാ​ഴ ഉ​ൾ​പ്പെ​ടെ കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. വാ​ർ​ഡ്...
കൊ​ടു​ങ്ങ​ല്ലൂ​ർ: ജ​ന​കീ​യ സ​മി​തി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ണ​ൽ കടത്തുകാർ പി​ൻ​വാ​ങ്ങി. അ​ഴീ​ക്കോ​ട് പൂ​ച്ച​ക്ക​ട​വി​ൽ നാ​ളു​ക​ളാ​യി തു​ട​ർ​ന്നു​വ​ന്ന മ​ണ​ൽ ക​ട​ത്താ​ണ് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്...
ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ മാ​റി​നി​ന്ന് മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​ത്തി​നു​പ​ക​രം സൂ​ര്യ​വെ​ളി​ച്ചം തെ​ളി​ഞ്ഞ​പ്പോ​ള്‍ മ​ന​സ്സി​ലെ കാ​ര്‍മേ​ഘ​ങ്ങ​ളും നീ​ങ്ങി. വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ആ​ശ്വാ​സം തി​രി​ച്ചെ​ത്തു​ന്നു. വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ...