August 10, 2026
ചെ​റു​തു​രു​ത്തി: ക​ട​യു​ടെ മു​ക​ളി​ലെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ൽ. ചെ​റു​തു​രു​ത്തി സെൻറ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക​ട​യു​ടെ മു​ക​ളി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര​മീ​റ്റ​ർ...
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്രോ​ളി​യം പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി നാ​ലു​വ​ര്‍ഷം മു​മ്പ് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ഇ​തു​വ​രെ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ല്ലെ​ന്ന് പ​രാ​തി. ചെ​റു​കു​ന്ന് ആ​ളൂ​ര്‍ റോ​ഡി​ലെ വാ​ക്കൊ​ട്ടാ​യി...
തൃ​ശൂ​ർ: ഡേ​റ്റ എ​ൻ​ട്രി ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് സൈ​ബ​ർ ത​ട്ടി​പ്പി​നാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോ​ട്ടു​ക്ക​ര വ​ട​ക്കു​മു​റി സ്വ​ദേ​ശി പു​ത്ത​ൻ​കു​ളം വീ​ട്ടി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: ത​ദ്ദേ​ശ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യു​ടെ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​ക്ക് അ​കാ​ല​ച​ര​മം. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലൂ​ടെ കു​ടും​ബ സ​മേ​തം...
ഗു​രു​വാ​യൂ​ർ: ക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ഗു​രു​വാ​യൂ​ർ. 26നാ​ണ് അ​ഷ്ട​മി രോ​ഹി​ണി. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ...
ചാ​വ​ക്കാ​ട്: ഭ​ർ​ത്താ​വു​മൊ​ത്ത് ജീ​വി​ച്ചാ​ൽ മ​ര​ണം​വ​രെ സം​ഭ​വി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭ​യ​പ്പെ​ടു​ത്തു​ക​യും പ​രി​ഹാ​ര​മാ​യി ആ​ഭി​ചാ​ര​ക്രി​യ ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത് 15 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ...
ക​യ്പ​മം​ഗ​ലം (തൃ​ശൂ​ർ): സി​നി​മ​ക​ളു​ടെ റി​വ്യൂ ചെ​യ്ത് ലാ​ഭം നേ​ടാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യു​ടെ 46 ല​ക്ഷം രൂ​പ ത​ട്ടി​യ...
ചേ​ർ​പ്പ്: വ​ല്ല​ച്ചി​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പൊ​തു​സ്ഥ​ല​ത്ത് ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി. വ​ല്ല​ച്ചി​റ കു​ടും​ബ ആ​രോ​ഗ്യ​കേ​ന്ദ്ര​വും പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ഹെ​ൽ​ത്തി...
ഗു​രു​വാ​യൂ​ർ : ക്ഷേ​ത്ര സ​ന്നി​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന​ത് 180 ഓ​ളം വി​വാ​ഹ​ങ്ങ​ൾ. വി​വാ​ഹ തി​ര​ക്കേ​റി​യ​തോ​ടെ ന​ഗ​രം ഗ​താ​ഗ​ത കു​രു​ക്കി​ലാ​യി. ഔ​ട്ട​ർ, ഇ​ന്ന​ർ റോ​ഡു​ക​ളും...
ചെ​റു​തു​രു​ത്തി: മോ​ഡ​ലി​ങ് ചി​ത്ര​ങ്ങ​ളി​ൽ ക​ഥ​ക​ളി വേ​ഷ​ത്തെ ക​ളി​യാ​ക്കും വി​ധം ചി​ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ലാ​മ​ണ്ഡ​ല​വും ക​ലാ​കാ​ര​ന്മാ​രും രം​ഗ​ത്ത്. ക​ഥ​ക​ളി​യെ മോ​ശ​മാ​ക്കു​ന്ന...