August 10, 2026
പാ​വ​റ​ട്ടി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​മ്പ​ത് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. ചി​റ്റാ​ട്ടു​ക​ര കാ​ക്ക​ശേ​രി കോ​ത​പു​രം വീ​ട്ടി​ൽ...
ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി റോ​ഡി​ൽ തു​ട​രെ അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച് കൂ​ട​പ്പു​ഴ വ​ള​വ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ബ​സ്സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക്...
ചാ​ല​ക്കു​ടി: പാ​വ​പ്പെ​ട്ട​വ​ർ​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ൽ​കാ​തെ​യും വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ ഉ​പേ​ക്ഷി​ച്ചും ചാ​ല​ക്കു​ടി മേ​ഖ​ല​യി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി ക​രാ​റു​കാ​രു​ടെ നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്നു. ചാ​ല​ക്കു​ടി...
കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണമേർപ്പെടുത്തിയ ഹൈകോടതി ഉത്തരവിന് വഴിയൊരുക്കിയത് ക്ഷേത്രപരിസരത്തെ കേക്ക് മുറി വിവാദം. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയായ...
തൃ​ശൂ​ർ: പെ​രും​വ​യ​ർ കു​ലു​ക്കി, അ​ര​മ​ണി കി​ലു​ക്കി ആ​ർ​ത്ത​ല​ച്ചൊ​രു പു​ലി​ക്കൂ​ട്ടം തൃ​ശൂ​ർ ന​ഗ​ര​ന​ടു​വി​ലേ​ക്ക്. പ​തി​നാ​യി​ര​ങ്ങ​ൾ ആ​ർ​ത്തു​വി​ളി​ച്ചു, പു​ലി…​പു​ലി… നാ​ലാം ഓ​ണ​നാ​ളി​ൽ കാ​ണി​ക​ളി​ൽ ആ​ന​ന്ദം നി​റ​ച്ച്...
തൃ​ശൂ​ര്‍: പൂ​ര​ന​ഗ​രി​യെ ആ​വേ​ശ​ത്തി​ല്‍ ആ​റാ​ടി​ക്കാ​ന്‍ ‘പു​ലി’​ക​ള്‍ ഒരുങ്ങി. കുടവയറിൽ പുലിയെ ആവാഹിച്ച് ഏ​ഴ് സം​ഘ​ങ്ങ​ളാ​ണ് പു​ലിക്ക​ളി​യി​ല്‍ അ​ണി​നി​ര​ക്കു​ക. വൈ​കീട്ട് അ​ഞ്ചി​ന് സ്വ​രാ​ജ് റൗ​ണ്ടി​ൽ...
ഇ​രി​ങ്ങാ​ല​ക്കു​ട: കോ​വി​ഡ് കാ​ല​ത്ത് സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കി​യ അ​ഞ്ച് ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വ​രു​മാ​ന വ​ർ​ധ​ന​യി​ൽ തി​രി​ച്ച​ടി​യാ​യെ​ന്ന് റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ. തി​രു​വ​ന​ന്ത​പു​രം...
ചെ​റു​തു​രു​ത്തി: ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ വീ​ട്ട​മ്മ കൈ​പ്പ​ട​യി​ലൊ​രു​ക്കി​യ ഖു​ർ​ആ​ൻ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. വ​ര​വൂ​ർ വി​ല്ല​ൻ​വീ​ട്ടി​ൽ ജ​ലീ​ന ഹു​സൈ​ൻ (47) ആ​ണ് ഒ​രു വ​ർ​ഷ​ത്തെ പ്ര​യ​ത്നം​കൊ​ണ്ട് മു​സ്‍ലിം​ക​ളു​ടെ...
തൃശൂർ: വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ എസ്റ്റിമേറ്റ് ആണെന്നും സര്‍ക്കാർ...
വാ​ടാ​ന​പ്പ​ള്ളി: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ദ്യ വി​ള​മ്പി ഓ​ണം ആ​ഘോ​ഷി​ച്ച​ത് ന​വ്യാ​നു​ഭ​വ​മാ​യി. മൈ​ഗ്രേ​റ്റ​ഡ്​ വ​ർ​ക്കേ​ഴ്സ് യൂ​നി​യ​ൻ (എ.​ഐ.​ടി.​യു.​സി) ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി...