കുന്നംകുളം: താലൂക്ക് ആശുപത്രി മള്ട്ടി സെപഷാലിറ്റി ബ്ലോക്ക് കെട്ടിടം നിർമാണം സ്ഥലം സന്ദർശിച്ച് എം.എൽ.എ പുരോഗതി വിലയിരുത്തി. ഇതിന്റെ ഭാഗമായി കോൺക്രീറ്റിങ്ങിന് തുടക്കം....
ചാലക്കുടി: കാരൂരിലെ റോയൽ ബേക്കറി സ്ഥാപനത്തിന്റെ മാലിന്യക്കുഴിയിൽ രണ്ട് ജീവനക്കാരുടെ ദാരുണാന്ത്യം നാടിന് നടുക്കമായി. സുരക്ഷ സംവിധാനങ്ങളുമില്ലാതെ മാലിന്യക്കുഴിയിൽ ഇറങ്ങിയത് വൻദുരന്തത്തിന് കാരണമായെന്നാണ്...
കുന്നംകുളം: കഞ്ചാവ് കച്ചവടം സംബന്ധിച്ച് പൊലീസിന് വിവരം നൽകിയെന്ന പേരിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നുണ്ടായ അടിപിടി കേസിൽ മൂന്നുപേർ പൊലീസ്...
വാടാനപ്പള്ളി: അമ്പത് വർഷത്തെ പ്രവാസത്തിനുശേഷം സ്വന്തം വീട്ടുവളപ്പിൽ പരിമിതമായ സ്ഥലത്ത് ജൈവകൃഷിയിൽ വിസ്മയം തീർക്കുകയാണ് മജീഷ്യൻ കൂടിയായ വാടാനപ്പള്ളി പട്ടളങ്ങാടി സ്വദേശി രായംമരയ്ക്കാർ...
കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയെ കയ്പമംഗലത്ത് ദുരൂഹ സാഹചര്യത്തിൽ ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിനെയാണ് (40) ആംബുലൻസിൽ...
കയ്പമംഗലം: റൈസ് പുള്ളർ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോയമ്പത്തൂർ സ്വദേശിയെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ചു. കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി അരുണിന്റെ (ചാൾസ്...
ചെറുതുരുത്തി: വലംകൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന ചിന്തയോടെ നാടിന്റെ നന്മക്കുവേണ്ടി പ്രവർത്തിച്ചിരുന്ന വ്യക്തിത്വത്തിന് ഉടമമയായിരുന്നു വിടപറഞ്ഞ അലി ഖാൻ. ഇന്ത്യൻ പ്രധാനമന്ത്രി...
കോഴിക്കോട്: പൊലീസ് കസ്റ്റഡിയിൽ തെളിവെടുപ്പിനിടെ ആലപ്പുഴയിൽനിന്ന് രക്ഷപ്പെട്ട അന്തർ ജില്ല മോഷ്ടാവ് കോഴിക്കോട്ട് പിടിയിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെയാണ് കോഴിക്കോട്...
പാവറട്ടി: പ്രതിഷേധത്തിന്റെ മറവിൽ കണ്ടൽവനങ്ങൾ വെട്ടിയും തീയ്യിട്ടും നശിപ്പിക്കുന്നു. പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് പഞ്ചായത്തുകളിലെ പുഴയിലും തീരങ്ങളിലുമാണ് വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കുന്നത്. പെരിങ്ങാട്...
ഇരിങ്ങാലക്കുട: നഗരത്തിലെ വസ്ത്രശാലയിൽ തീപിടിത്തം. കൂടൽമാണിക്യം ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന മുരുകൻ സിൽക്സ് ആൻഡ് സാരീസിലാണ് ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ തീപിടിത്തം ഉണ്ടായത്....
