August 10, 2026
എ​രു​മ​പ്പെ​ട്ടി: പ​ഴ​യ​കാ​ല​ത്ത് ഗ്രാ​മ​ങ്ങ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന വ​ട്ട​ക്ക​ളി അ​ഥ​വ കൈ​കൊ​ട്ടി​ക​ളി​യെ അ​വ​ത​രി​പ്പി​ച്ച് സം​ര​ക്ഷി​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​ക്കോ​ട് കൊ​ര​ട്ടി​യാം കു​ന്നി​ലെ യു​വ​കൂ​ട്ടാ​യ്മ. പ​ഴ​മ​ക്കാ​രി​ൽ​നി​ന്ന് പ​ക​ർ​ന്നു കി​ട്ടി​യ...
വ​ട​ക്കാ​ഞ്ചേ​രി: വി​രു​പ്പാ​ക്ക​യി​ലെ തൃ​ശൂ​ർ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ൽ അ​ട​ഞ്ഞ്​ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ 20 മാ​സം പി​ന്നി​ടു​മ്പോ​ൾ പ്ര​തി​സ​ന്ധി​യു​ടെ ക​യ​ങ്ങ​ളി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും തി​രു​വോ​ണം...
ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി അ​ടി​പ്പാ​ത​യി​ൽ ബെ​ൽ​മൗ​ത്ത് ഒ​രു​ക്കാ​ത്ത​തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തും മൂ​ലം ഗ​താ​ഗ​ത സ്തം​ഭ​നം പ​തി​വാ​യി. പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ, ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ൽ...
ഒ​ല്ലൂ​ർ: ന​ട​ത്ത​റ ഹ​മാ​ര ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട​ത്ത​റ മൈ​ന​ർ റോ​ഡ് കു​രി​ശു​പ​റ​മ്പി​ൽ സാം​സ​ൻ...
കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ജ​ന​കീ​യ ആ​വ​ശ്യ​ത്തി​ന് നേ​രേ മു​ഖം​തി​രി​ച്ച് എ​ൻ.​എ​ച്ച്.​എ.​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്...
ഗു​രു​വാ​യൂ​ർ: 1949 ൽ ​ക​ണ്ടാ​ണ​ശേ​രി എ​ക്സ​ൽ​സി​യ​ർ സ്കൂ​ളി​ൽ മാ​വി​ൻ പ​ല​ക കൊ​ണ്ടു​ള്ള അ​ല​മാ​ര​യി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ​യ​ത് വ​ള​ർ​ന്നു; ഒ​രു നാ​ടി​നെ മു​ഴു​വ​ൻ...
ഗു​രു​വാ​യൂ​ർ: ന​ഗ​ര​ത്തി​ൽ വാ​ട്ട​ർ എ.​ടി.​എ​മ്മു​ക​ൾ അ​ഞ്ച് എ​ണ്ണ​മു​ണ്ട്. എ​ന്നാ​ൽ കി​ഴ​ക്കേ ന​ട​യി​ലെ ലൈ​ബ്ര​റി വ​ള​പ്പി​ലെ എ.​ടി.​എ​മ്മി​ൽ നി​ന്ന് മാ​ത്ര​മേ വെ​ള്ളം കി​ട്ടു​ന്നു​ള്ളു. ബ​സ്...
ഗുരുവായൂർ: ഓണക്കാലത്ത് ക്ഷേത്രദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ദർശനസമയം കൂട്ടിയത്. ക്ഷേത്രം...
ചാ​ല​ക്കു​ടി: കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട കു​ണ്ടു​കു​ഴി​പ്പാ​ടം-​കു​റ്റി​ക്കാ​ട് റോ​ഡ് ശോ​ച്യാ​വ​സ്ഥ​യി​ൽ. അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്യാ​തെ കു​ണ്ടു​കു​ഴി​പ്പാ​ടം സ്കൂ​ൾ തു​ട​ങ്ങു​ന്ന ഭാ​ഗം മു​ത​ൽ കു​റ്റി​ക്കാ​ട് വ​രെ ന​ട​ക്കാ​ൻ...
കൊ​ട​ക​ര: ക​ര്‍ണാ​ട​ക​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ട്ര​ക്ക് ഡ്രൈ​വ​ര്‍ അ​ര്‍ജു​ന്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​ന്നാ​ല്‍ കൊ​ടു​ക്കാ​ൻ അ​പൂ​ര്‍വ​മാ​യൊ​രു സ​മ്മാ​നം ഉ​ണ്ടാ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് കൊ​ട​ക​ര​യി​ലു​ള്ളൊ​രു കൊ​ച്ചു​ക​ലാ​കാ​ര​ന്‍....