August 10, 2026
കൊ​ട​ക​ര: മ​റ്റ​ത്തൂ​രി​ലെ ഇ​ഞ്ച​ക്കു​ണ്ട് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി കാ​ട്ടാ​ന​ക​ളി​റ​ങ്ങി കാ​ര്‍ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. ഇ​ഞ്ച​ക്കു​ണ്ട് പാ​ട്ടു​ക​ര ഷെ​രീഫ്, മു​ല്ല​ക്കു​ന്നേ​ല്‍ ജോ​ണി, എ​ട​ത്ത​നാ​ട്ട് കൊ​ച്ചു​ത്രേ​സ്യ...
ഗു​രു​വാ​യൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ട് യാ​ത്ര​ക്കാ​രി​ക​ളു​ടെ മാ​ല ക​വ​ർ​ന്നു. മോ​ഷ്‌​ടാ​വി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം....
കൊ​ടു​ങ്ങ​ല്ലൂ​ർ: ഭൂ​മി ക​ച്ച​വ​ട​ത്തി​ന്റെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ​ല​രി​ൽ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ക്കു​ന്ന​താ​യി പ​രാ​തി. കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ​ല ഭൂ​മി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ...
കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ത്ത് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​നാ​രാ​യ​ണ പു​രം ക​ട്ട​ൻ​ബ​സാ​ർ തെക്ക് ഭാഗത്ത് സൈ​ക്കി​ൾ...
ചെ​റു​തു​രു​ത്തി: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട ജസ്റ്റി​ന്റെ പി​താ​വി​ന്റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സങ്കടം നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കണ്ണീരണിയിച്ചു. സങ്കടം ക​ണ്ടു​നി​ൽ​ക്കാ​നാവാതെ ചെറുതുരുത്തി എ​സ്.​ഐ​ ആ​ർ. നി​ഖി​ലും തിരച്ചിലിന്...
ഒ​ല്ലൂ​ർ: പീ​ച്ചി ക​ല്ലി​ടു​ക്കി​ൽ കാ​ർ ത​ട​ഞ്ഞ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ പ്ര​തി​യ​ട​ക്കം അ​ഞ്ചു​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യി. മു​ഖ്യ​പ്ര​തി പ​ത്ത​നം​തി​ട്ട...
കു​ന്നം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ലെ പാ​റേ​മ്പാ​ട​ത്ത് റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം ര​ണ്ട് പി​ന്നി​ട്ടു. ഇ​തോ​ടെ റോ​ഡും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പൈ​പ്പ്...
തൃ​പ്ര​യാ​ർ: മു​ൻ കു​റി ഇ​ട​പാ​ട് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യെ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തു....
ഗു​രു​വാ​യൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​യി​ൻ പൊ​ട്ടി​ച്ചെ​ടു​ക്കു​ന്ന ര​ണ്ടു​പേ​രെ ഗു​രു​വാ​യൂ​ർ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. പി​ടി കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട്...
കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ല​പ്പ​ഴ​ക്ക​മു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് ലൈ​നി​ൽ വീ​ണ്ടും പൊ​ട്ട​ൽ. മാ​ള വൈ​ന്ത​ല ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ മം​ഗ​ലം...