മു​ള്ളൂ​ർ​ക്ക​ര​യി​ൽ ശീട്ടു​ക​ളി; 2.15 ല​ക്ഷ​വു​മാ​യി 11 പേ​ർ പി​ടി​യി​ൽ

മു​ള്ളൂ​ർ​ക്ക​ര​യി​ൽ ശീട്ടു​ക​ളി; 2.15 ല​ക്ഷ​വു​മാ​യി 11 പേ​ർ പി​ടി​യി​ൽ

പ്രതീകാത്മക ചിത്രം വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര​യി​ലെ ശീട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ റെ​യ്ഡി​ൽ 2,15,980 രൂ​പ​യു​മാ​യി 11 പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ​മു​ള്ളൂ​ർ​ക്ക​ര ജ​ങ്ഷ​നി​ലെ റി​ക്രി​യേ​ഷ​ൻ ക്ല​ബും അ​തി​നോ​ട് ചേ​ർ​ന്ന വീ​ടും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ന്ന​ത്. ക​ളി​സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു​വെ​ച്ചി​രു​ന്ന 2.15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ല​ക്കാ​ട് ക​രി​മ്പു​ഴ സ്വ​ദേ​ശി ഷെ​യ്ക്ക് മു​ഹ​മ്മ​ദ് (48), അ​ഞ്ചേ​രി ത​ട്ടാ​ൻ പി​ടി മി​ലി​റ് മ​നോ​ജ് … Read more

മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

റി​ജി​ൽ തൃ​പ്ര​യാ​ർ: യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. വ​ല​പ്പാ​ട് കോ​ത​കു​ളം ബീ​ച്ച് സ്വ​ദേ​ശി തോ​ന്നി പ​റ​മ്പി​ൽ റി​ജി​ൽ (37) ആ​ണ് വ​ല​പ്പാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ത​കു​ള​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​ൻ​ഡ് ടീ ​ഷോ​പ്പ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ക്കാ​ട്ട് കി​ഴ​ക്കേ​ക​നി വീ​ട്ടി​ൽ സ​നൂ​പി​നെ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ര​കാ​ശ​നെ​യും ആ​ക്ര​മി​ച്ച് 25,000 രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണും 500 രൂ​പ​യും രേ​ഖ​ക​ളും അ​ട​ങ്ങി​യ പ​ഴ്സും ത​ട്ടി​യെ​ടു​ത്ത … Read more

പ്രകൃതിവിരുദ്ധ ബന്ധം വിസമ്മതിച്ച യുവാവിനെ കൊന്നു കത്തിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

പ്രകൃതിവിരുദ്ധ ബന്ധം വിസമ്മതിച്ച യുവാവിനെ കൊന്നു കത്തിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

അറസ്റ്റിലായ സണ്ണി കുന്നംകുളം: പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ച യുവാവിനെ ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ വെട്ടിക്കൊന്ന് കത്തിച്ചു. ഇവിടെ താമസക്കാരനായ ചൊവ്വന്നൂർ സ്വദേശിയും തൃശൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനുമായ ചെറുവത്തൂർ സണ്ണിയെ (64) പൊലീസ് അറസ്റ്റ് ചെയ്തു. മുൻപും സമാനമായ കൊലപാതകങ്ങൾ ചെയ്തതിന് ശിക്ഷിക്കപ്പെട്ടയളാണ് സണ്ണി. ഇതിൽ ഒരു കൊലക്കേസിൽ ശിക്ഷ അനുഭവിച്ച് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. മരിച്ചയാൾ അന്തർസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപം സെൻറ് മേരിസ് ക്വാട്ടേഴ്സിലെ … Read more

അച്ഛനെ വെട്ടിയശേഷം വീടിനു മുകളിൽ ഒളിച്ചിരുന്ന് മകൻ

അച്ഛനെ വെട്ടിയശേഷം വീടിനു മുകളിൽ ഒളിച്ചിരുന്ന് മകൻ

വി​ഷ്ണു അ​മ്പ​ല്ലൂ​ർ: പ​റ​പ്പൂ​ക്ക​ര മു​ത്ര​ത്തി​ക്ക​ര​യി​ൽ അ​ച്ഛ​നെ വെ​ട്ടി​യ​ശേ​ഷം വീ​ടി​നു മു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന മ​ക​ൻ അ​ഞ്ച് മ​ണി​ക്കൂ​ർ നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ ശേ​ഷം പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മു​ത്ര​ത്തി​ക്ക​ര​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മേ​ക്കാ​ട​ൻ വീ​ട്ടി​ൽ ശി​വ​നെ​യാ​ണ് (68) മ​ക​ൻ വി​ഷ്ണു (35) വെ​ട്ടി​യ​ത്. ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ ശി​വ​നെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. 40 ദി​വ​സ​ത്തോ​ള​മാ​യി വി​ഷ്ണു വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു താ​മ​സ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളു​ടെ വീ​ട്ടി​ലാ​യി​രു​ന്ന ശി​വ​ൻ ലൈ​ഫ് പ​ദ്ധ​തി​ക്ക് പ​ഞ്ചാ​യ​ത്തി​ൽ … Read more

കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ; ശി​ക്ഷാ​വി​ധി ഏ​ഴി​ന്

കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സ്: പ്ര​തി​ക​ൾ കു​റ്റ​ക്കാ​ർ; ശി​ക്ഷാ​വി​ധി ഏ​ഴി​ന്

കാ​ട്ടൂ​ർ ല​ക്ഷ്മി കൊ​ല​ക്കേ​സി​ൽ കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ്ര​തി​ക​ള്‍ ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​ർ​ക്ക​ട​വ് ന​ന്താ​ന​ത്തു​പ​റ​മ്പി​ൽ ഹ​രീ​ഷി​ന്റെ ഭാ​ര്യ ല​ക്ഷ്‌​മി​യെ (43) വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 2021 ഫെ​ബ്രു​വ​രി 14ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ വീ​ടി​ന് മു​ന്നി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ന്റെ വെ​ട്ടേ​റ്റു​മ​രി​ച്ച​ത്. കാ​ട്ടൂ​ർ​ക്ക​ട​വി​ലെ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ൻ​വ​ശം റോ​ഡി​ൽ വെ​ച്ച് തോ​ട്ട​യെ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് ല​ക്ഷ്‌​മി​യെ വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കാ​ട്ടൂ​ർ ന​ന്തി​ല​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ദ​ർ​ശ​ൻ കു​മാ​ർ (35), ക​രാ​ഞ്ചി​റ ചെ​മ്പാ​പ്പു​ള്ളി വീ​ട്ടി​ൽ നി​ഖി​ൽ ദാ​സ് (35), ഒ​ള​രി … Read more