സ്ത്രീധനത്തിനുവേണ്ടി വേറൊരു കല്യാണം; ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

സ്ത്രീധനത്തിനുവേണ്ടി വേറൊരു കല്യാണം; ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു 17ന്  ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ … Read more

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വ​യ​സ്സ്

ഗാന്ധിജിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് നാളെ 90 വ​യ​സ്സ്

ഗു​രു​വാ​യൂ​ര്‍: ഗാ​ന്ധി​ജി​യു​ടെ ഗു​രു​വാ​യൂ​ര്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് ശ​നി​യാ​ഴ്ച 90 വ​യ​സ്സ്. 1934 ജ​നു​വ​രി 11നാ​ണ് ഗാ​ന്ധി​ജി ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. ഹി​ന്ദു സ​മു​ദാ​യ​ത്തി​ലെ കീ​ഴ്ജാ​തി​ക്കാ​ര്‍ക്ക് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ന്‍ ന​ട​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​മാ​യി​രു​ന്നു ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹം. ഗാ​ന്ധി​ജി​യു​ടെ അ​നു​മ​തി​യോ​ടെ 1931 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി 1932 സെ​പ്റ്റം​ബ​ര്‍ 21ന് ​കേ​ള​പ്പ​ന്‍ നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. കേ​ള​പ്പ​ന്‍ അ​വ​ശ​നാ​യ​തോ​ടെ ക്ഷേ​ത്രം എ​ല്ലാ​വ​ര്‍ക്കു​മാ​യി തു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം താ​ന്‍ ഏ​റ്റെ​ടു​ക്കാ​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഗാ​ന്ധി​ജി നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 1932 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് … Read more

ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്

ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്

കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് ഗ​വ. ആ​ശു​പ​ത്രി​യി​ലെ എ​ല്ലു രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​സു​ധീ​റി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 20 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​യാ​ണ് സം​ഭ​വം. ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി ബു​ധ​നാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​യ​റി​ച്ചെ​ന്ന് ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തെ​ന്നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

Representational Image വാൽപ്പാറ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറ സ്വദേശി ജാനകിക്ക് (55) പരിക്കേറ്റു. പരിക്കേറ്റ ജാനകി വാൽപ്പാറ ടാറ്റ ഒരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. ജോലിക്കെത്തിയ ജാനകിയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കു​ന്നം​കു​ളം ക​വ​ർ​ച്ച: പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു

കു​ന്നം​കു​ളം ക​വ​ർ​ച്ച: പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു

കു​ന്നം​കു​ളം: പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്ന​ര​യോ​ടെ വ​ൻ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി ക​ണ്ണൂ​ർ ഇ​രി​ട്ടി ഇ​സ്മാ​യി​ലി​നെ കൊ​ണ്ടു​വ​ന്ന​ത്. കു​ന്നം​കു​ളം അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ ടി.​എ​സ്. സി​നോ​ജ്, സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്. വ​ൻ ജ​ന​ക്കൂ​ട്ട​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ ധ​ർ​മ​ടം, എ​ള​മ​ക്ക​ര, മ​ല​പ്പു​റം, തൃ​ക്കാ​ക്ക​ര, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട് ടൗ​ൺ, ഫ​റൂ​ക്ക്, ന​ല്ല​ളം, കാ​യം​കു​ളം, പ​ത്ത​നാ​പു​രം, ക​ള​മ​ശേ​രി പൊ​ലീ​സ് … Read more