മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു
മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു

Representational Image

വാൽപ്പാറ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറ സ്വദേശി ജാനകിക്ക് (55) പരിക്കേറ്റു. പരിക്കേറ്റ ജാനകി വാൽപ്പാറ ടാറ്റ ഒരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. ജോലിക്കെത്തിയ ജാനകിയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Leave a Reply

error: Content is protected !!